മൃദുല ഇന്‍ മോണിംഗ് ഷോ

തിരുവനന്തപുരം: കളിമണ്ണ് എന്ന സിനിമയിലെ ലാലി ലാലി... എന്ന ഗാനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഗായിക മൃദുല. താനിതുവരെ അനുഭവിക്കാത്ത ഒരു ഫീലിങ്ങാണ് പാടി അവതരിപ്പിക്കേണ്ടതെന്ന മൃദുലയുടെ പേടി പക്ഷേ, ആസ്വാദകസമൂഹം നെഞ്ചിലേറ്റി. ഒ.എന്‍.വി. കുറുപ്പിന്റെ ഓരോ വാക്കുകളിലും നിറയുന്ന മാതൃ-ശിശു ഭാവങ്ങളുടെ തനിമ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ വിശദീകരിച്ചു തന്നതോടെ പാടാനുള്ള ധൈര്യംമായെന്നു മൃദുല. മാതൃഭൂമി ന്യൂസിന്റെ മോണിംഗ് ഷോയില്‍ അതിഥിയായി പങ്കെടുക്കുകയായിരുന്നു മൃദുല. ചാനലുകളിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുമ്പോഴാണ് മൃദുലയ്ക്ക് ആദ്യസിനിമയായ ബിഗ് ബിയില്‍ അവസരം ലഭിക്കുന്നത്. പുതിയ ചിത്രങ്ങളായ കഥവീട്, പറങ്കിമല, മുഖംമൂടി തുടങ്ങിയ സിനിമകള്‍ക്കു പുറമെ ഒരു കന്നഡ ചിത്രത്തിലേക്കും മൃദുലയ്ക്ക ക്ഷണം ലഭിച്ചിട്ടുണ്ട്.

  • കളിമണ്ണ് അമ്മയ്ക്ക്: ബ്ളസ്സി

  • ഐശ്വര്യ നമ്പ്യാര്‍ ഇന്‍…

  • മാധ്യമപ്രവര്‍ത്തകന് വിരമിക്കാനാകില്ല: എന്‍.പി.ആര്‍…

  • മോണിങ് ഷോയില്‍ അനുഭവങ്ങള്‍…

  • ഐശ്വര്യ നമ്പ്യാര്‍ ഇന്‍…

  • ഹിമ ഡേവിസ് ഇന്‍…

  • കളിമണ്ണ് തന്റെ വാക്ക്…

  • സംഗീത വിശേഷങ്ങളുമായി സുനിത…

  • ഓഫീസ് ഉപകരണങ്ങള്‍ കൊണ്ട്…

  • നിരഞ്ജന ഇന്‍ മോണിങ്…

  • മലതീണ്ടി അശുദ്ധം ചെയ്തവര്‍…

  • രാജലക്ഷ്മി @ മോണിംഗ്…

  • പാഷാണം ഷാജി സംസാരിക്കുന്നു

  • വിനോദ് കോവൂര്‍ ഇന്‍…

  • മോണിങ് ഷോയില്‍ ഗായത്രി…

  • സ്വപ്ന ഇന്‍ മോണിങ്…

  • ബാംഗ്ളൂര്‍ ഡേയ്‌സ് വിശേഷങ്ങളുമായി…

  • പാട്ടിന്റെ പെരുമയുമായി ആലപ്പി…

  • 'പ്രേമ' വിശേഷങ്ങളുമായി ശബരീഷ്

  • പാട്ടിന്റെ ലോകത്ത് പാടിപ്പറന്ന്…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം