ബിജു രമേഷിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് കെ. ബാബു

തിരുവനന്തപുരം: 10 കോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്റെ ആരോപണത്തിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. ആരോപണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ബിജു രമേശ് തയ്യാറാകണം. ആര്, എപ്പോള്‍ എവിടെവെച്ച് പണം നല്‍കിയെന്ന കൃത്യമായി പറയാന്‍ ബിജുവിനാകുമോ എന്നും ബാബു ആരാഞ്ഞു. തിരുവനന്തപുരത്തെ ഒരു ഇടതുമുന്നണി നേതാവിന്റെ വീട്ടില്‍ വച്ച് ബിജു രമേഷ് ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ ഗവണ്‍മെന്റിനെ താഴെയിടാനുള്ള ഗൂഢാലോചനയാണ് അവിടെ നടന്നത്. ഈ ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ അദ്ദേഹം പ്രതിപക്ഷത്തുള്ള ചില നേതാക്കളുടെ കരുവായി പ്രവര്‍ത്തിക്കുകയാണെന്നും കെ, ബാബു പറഞ്ഞു.

  • ബാര്‍കോഴ: ക്വിക്ക് വെരിഫിക്കേഷന്‍…

  • കെ. ബാബു സ്വാധീനിക്കാന്‍…

  • കെ. ബാബു പത്തു…

  • ബാര്‍കേസ് ബൂമറാംഗ് ആകുന്നുവോ?…

  • തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നില്ല: കെ.…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍…

  • ബിജുവിന്റെ രഹസ്യമൊഴി: വിജിലന്‍സ്…

  • കെ.ബാബുവിനു 50 ലക്ഷം…

  • വിന്‍സന്‍ എം പോളിനെ…

  • ബാബുവിന്റെ ഭാവി ഭദ്രമോ?…

  • ബാര്‍കോഴയില്‍ തട്ടിവീണ മന്ത്രിമാര്‍

  • 'ഗൂഢാലോചന സിദ്ധാന്തം' ക്ലച്ച്…

  • കെ.ബാബു പറഞ്ഞവര്‍ക്കെല്ലാം പണം…

  • അമ്പളി മൊഴിയില്‍ കള്ളമില്ല;…

  • ബാര്‍കോഴ: വിജിലന്‍സ് വിജിലന്റ്…

  • മാണിക്കു പിന്നാലെ ബാബുവിനെയും…

  • കോടതിയുടെ പ്രഹരം: ബാബു…

  • മദ്യരഹിത കേരളമാണ് യു.ഡി.എഫ്…

  • ബിജുവിനെതിരെ എ.ജി@ സൂപ്പര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം