യെമന്‍ പ്രതിസന്ധി: സൗദി അറേബ്യ വിമാനത്താവളങ്ങള്‍ അടച്ചു

റിയാദ്: സൗദിയിലെ തെക്കന്‍ മേഖലയിലുള്ള ഏതാനും വിമാനത്താവളങ്ങള്‍ അടച്ചിട്ടു. യെമനില്‍ വിമതര്‍ക്കുനേരെ സൈനിക നടപടികള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് സുരക്ഷാ മുന്‍കരുതലായി വിമാനത്താവളങ്ങള്‍ അടച്ചത്. ഷിയാ ഹൂത്തി വിമതര്‍ യെമനിലെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത് മുന്നേറ്റം തുടരുന്നതിനിടെയാണ് സുന്നി ഭരണത്തിന്‍ കീഴിലുള്ള അറബ് രാഷ്ട്രങ്ങള്‍ സൈനികനടപടി തുടങ്ങിയത്. വ്യാഴാഴ്ച തുടങ്ങിയ ആക്രമണത്തില്‍ 14 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. സൈനികനീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഷിയാ ഭരണത്തിലുള്ള ഇറാന്‍ രംഗത്തെത്തി. സംഘര്‍ഷം രൂക്ഷമായതോടെ യെമനിലുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. സൗദിക്കുപുറമേ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യു.എ.ഇ. എന്നീ രാജ്യങ്ങളാണ് സൈനികനടപടിയില്‍ പങ്കെടുക്കുന്നത്.

  • യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

  • യെമന്‍ സാധാരണനിലയിലേക്ക് മടങ്ങുമോ?…

  • യമനില്‍ കുട്ടികളുടെ കൂട്ടക്കുരുതിയെന്ന്…

  • പാക് പൗരന്റെ കൊലപാതകത്തില്‍…

  • സൗദി അറേബ്യയില്‍ വിദേശികള്‍ക്ക്…

  • സ്വകാര്യമേഖലയിലും സ്വദേശവത്കരണം ശക്തമാക്കാനൊരുങ്ങി…

  • ഖത്തറിന് കൈത്താങ്ങായി കുവൈത്ത്:…

  • സൗദിയില്‍ സിനിമാ പ്രദര്‍ശനം…

  • ഒമാനില്‍ അതിവേഗ കോടതികള്‍…

  • ഖത്തറിനെതിരെ ഉപരോധം കടുപ്പിച്ച്…

  • ഒമാനിലും സ്വദേശിവല്‍ക്കരണം

  • ആറന്മുള വിമാനത്താവള പദ്ധതി…

  • കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി…

  • മാതൃഭൂമി വാര്‍ത്തകള്‍ തുണയായി;…

  • യെമന്റെ സമാധാനത്തിനായി ക്രിസ്മസ്…

  • ആറന്മുള സമരഭൂമിയിലെ കുടുംബങ്ങളോട്…

  • മാധ്യമശ്രീ പുരസ്‌കാരം ഐപ്പ്…

  • 'കുവൈത്തില്‍ സാമ്പത്തികവര്‍ഷം ഒരുമില്യന്‍…

  • കാലയ്ക്കു ബഹറിനില്‍ വന്‍…

  • സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം