സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്താന്‍ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജ് ആശുപത്രികളിലെയും ഭൂരിപക്ഷം ഡോക്ടര്‍മാരും സ്വകാര്യ പ്രാക്ടീസ് തുടരുന്നതായി ഡോക്ടര്‍മാരുടെ സംഘടനകള്‍തന്നെ സമ്മതിക്കുന്നു. മാതൃഭൂമി ന്യൂസ് അവതരിപ്പിക്കുന്ന പരമ്പര: ആരോഗ്യം ഐ.സി.യുവില്‍.