മണ്ണില്‍ പണിയെടുക്കുന്നവരുടെ മഹത്വം മനസ്സിലാക്കണം: കാഞ്ചാ ഇല്ലയ്യ

കോഴിക്കോട്: മണ്ണില്‍ പണിയെടുക്കുന്നവരുടെ മഹത്വം മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ ശ്രമിയ്ക്കണമെന്ന് എഴുത്തുകാരനും ചിന്തകനുമായ കാഞ്ചാ ഇല്ലയ്യ. പഠനഗവേഷണ കേന്ദ്രമായ കോഴിക്കോടെ ക്രസ്റ്റില്‍ വിദ്യാര്‍ഥികളോട് സംസാരിയ്ക്കുകയായിരുന്നു അദേഹം. കുറുബയെന്ന ഇടയന്മാരുടെ ജാതിയില്‍ ജനിച്ച കാഞ്ചാ ഇല്ലയ്യ ദൃഢനിശ്ചയംകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് ഇന്ത്യയിലെ തലയെടുപ്പുള്ള ചിന്തകരിലൊരാളായി മാറിയത്. ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് പഠിച്ച് സമൂഹത്തിലെ വേലിക്കെട്ടുകള്‍ തകര്‍ക്കണം. താഴ്ന്ന ജാതിക്കാരനെന്ന് ആരോപിച്ച് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ നേരിട്ട അവഹേളനവും കാഞ്ചാ ഇല്ലയ്യ പങ്കുവെച്ചു. ക്രസ്റ്റ് എക്‌സിക്യുട്ടീല് ഡയറക്ടര്‍ ഡി ഡി നമ്പൂതിരി കാഞ്ചാ ഇല്ലയ്യയുടെ ജീവിതവും പ്രവര്‍ത്തനമേഖലും വിദ്യാര്‍ഥികള്‍ക്ക് വിശദീകരിച്ചു.

  • വ്യക്തിത്വ വികസനത്തിനായി നാടകം

  • കല ചികിത്സയും ആയുധവുമെന്ന്…

  • നിപ വൈറസ് നേരിടാന്‍…

  • കോഴിക്കോട് കാമ്പുകളില്‍ നിന്ന്…

  • ഓര്‍മ്മകളുടെ ട്രാക്കില്‍ പി.ടി…

  • മരണത്തിലും പിരിയാതെ മാര്‍ക്വേസ്

  • കേരളത്തില്‍ കാലവര്‍ഷം എത്തി

  • പരീക്ഷാഫലം പ്രഖ്യാപിക്കാതെ സ്റ്റാഫ്…

  • മയക്കുമരുന്ന് കടത്താന്‍ കുറുക്കു…

  • കുട്ടികള്‍ക്ക് വരുമാന മാര്‍ഗം…

  • വര്‍ഗീസ് കുര്യന്റെ ഓര്‍മകളില്‍…

  • സെക്രട്ടറിമാരെ കണ്ടെത്തിയപ്പോള്‍ സി.പി.എം…

  • വെള്ളി ആഭരണങ്ങളുടെ ശില്‍പ്പിക്ക്…

  • മേയര്‍ സ്ഥാനാര്‍ത്ഥി: ലാലി…

  • തീരമേഖലയില്‍ കടുത്ത ചൂട്

  • ശബ്ദകലാകാരന്‍ന്മാരെ തേടി കോഴിക്കോട്…

  • കട്ടിപ്പാറ മഴക്കെടുതി; ദുരിതാശ്വാസ…

  • ഇനി തിറയാട്ട കാലം

  • മതിലിടിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച…

  • പാരമ്പര്യ വസ്ത്രപ്രദര്‍ശനം കോഴിക്കോട്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം