നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സഭാ സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. അഞ്ച് എം.എല്‍.എമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും വനിതാ എം.എല്‍.എമാരെ കൈയ്യേറ്റം ചെയ്തവര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. നടന്ന സംഭവങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ടശേഷം നടപടി എടുക്കാമെന്നായിരുന്നു ഭരണപക്ഷത്തിന്റെ നിലപാട്. ഭരണകക്ഷി എം.എല്‍.എമാര്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ ബഹളത്തിനിടെ വോട് ഓണ്‍ അക്കൗണ്ട് പാസാക്കി. നിയമസഭ തുടങ്ങിയത് തന്നെ പ്രതിപക്ഷ ബഹളത്തോടെയാണ്. ഭരണപക്ഷത്തിന് ഒരു നീതി പ്രതിപക്ഷത്തിന് മറ്റൊരു നീതി എന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • മാണിക്കെതിരായ സമരം ആലോചിക്കാന്‍…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • വി.എസ് നയിക്കുന്നത് ഇടതുമുന്നണിക്ക്…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • കൈയേറ്റക്കാര്‍ തടിച്ചുകൊഴുക്കുന്നെന്ന് വി…

  • നഴ്‌സുമാരുടെ മിനിമം വേതനം…

  • ബജറ്റ ചര്‍ച്ച ഒരു…

  • പാര്‍ട്ടിയെ വെല്ലുവിളിച്ചു വി.എസ്…

  • ബാര്‍ കോഴക്കേസ്: മുഴുവന്‍…

  • മുഖ്യമന്ത്രി ഗോദ മാറിക്കയറിയതോ,…

  • വി.എസിന്റെ ഓണം പുന്നപ്രയിലെ…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • അരുവിക്കര വിജയം കേരളത്തില്‍…

  • ' മുഖ്യമന്ത്രി രാജിവെച്ചില്ലെങ്കില്‍…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • കാരായി രാജന്റെ പ്രചാരണത്തിന്…

  • ചീഫ് സെക്രട്ടറിക്കെതിരെ നിയമസഭയില്‍…

  • ഇടതുനേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍…

  • സ്ത്രീകളോടുള്ള മാന്യത പുസ്തകത്തില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം