വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ ?

വി.എസ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് നല്‍കിയ കത്ത് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി തള്ളി. വി.എസ്സിന്റെ വിയോജിപ്പോടെയാണ് കത്ത് തള്ളിയത്. കത്തില്‍ ഉന്നയിച്ചിട്ടുള്ള കാര്യങ്ങള്‍ നേരത്തെതന്നെ ചര്‍ച്ച ചെയ്തതാണെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. വി എസ്സിന്റെ ആവശ്യങ്ങള്‍ അടക്കമുള്ള കേരളത്തിലെ വിഷയങ്ങള്‍ പി ബി കമ്മീഷന്‍ പരിശോധിക്കും. പി ബി കമ്മീഷന്‍ സംഘടനാ വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കും. പി ബി കമ്മീഷന്‍ റിപ്പോര്‍ട്ട് വരുംവരെ വി എസ് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരുമെന്നും സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വ്യക്തമാക്കി. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എന്‍.എം. പിയേഴ്‌സണ്‍, എസ്.ആര്‍ ശക്തിധരന്‍, എന്‍.പി. ചെക്കൂട്ടി.

  • വി.എസിന് അന്ത്യശാസനം @…

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • വി എസ്സിന്റെ കത്ത്…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • വിഎസ്സിന്റെ അഭിമുഖ വിവാദവും…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • സി.പി.എം. സംസ്ഥാന സമിതി…

  • വി.എസിനെതിരെയുള്ള നടപടി പുതിയ…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • വി.എസ്സിന്റെ 'ഹൈ' റേഞ്ച്

  • സി.പി.എമ്മില്‍ നൂറുപൂക്കള്‍ വിരിഞ്ഞുതുടങ്ങിയോ…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • കളര്‍കാടിന്റെ കാണാപ്പുറം എന്ത്?…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • അടവു നയത്തിലെ കരട്…

  • പിണറായി വിജയന്‍ മുഖ്യമന്ത്രിയാകും

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം