ജമ്മുവില്‍ പോലീസ് സ്‌റ്റേഷന് നേരെ ഭീകരാക്രമണം; 4 മരണം

ഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ പോലീസ് സ്‌റ്റേഷന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരടക്കം നാലുപേര്‍ കൊല്ലപ്പെട്ടു. ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. ആറ് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ആക്രമണത്തിന് പിന്നില്‍ പാക്ക് ഭീകര സംഘടനകളാണെന്ന് പോലീസ് പറഞ്ഞു. പുലര്‍ച്ചെയാണ് രാജ്ബാഗ് പോലീസ് സ്‌റ്റേഷന് നേര്‍ക്ക് ആക്രമണമുണ്ടായത്. തോക്കുകളും ഗ്രനേഡുകളുമായി സൈനിക യൂണിഫോമിലെത്തിയ തീവ്രവാദികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയായിരുന്നു.ജമ്മുവില്‍ നിന്നും പത്താന്‍കോട്ടിലേക്ക് പോയ ഒരു ജീപ്പ് പരിശോധനയ്‌ക്കെന്ന വ്യാജേന തടഞ്ഞു നിര്‍ത്തിയ തീവ്രവാദികള്‍ ഈ ജീപ്പുപയോഗിച്ചാണ് പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചു കയറിയത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംഭവത്തെ അപലപിച്ചു.

  • ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കാന്‍…

  • മഞ്ഞില്‍ നനഞ്ഞ് കശ്മീര്‍…

  • സര്‍ക്കാരുകള്‍ പ്രളയബാധിത കശ്മീരികളെ…

  • മാറ്റം ആഗ്രഹിച്ച് കശ്മീരിലെ…

  • കശ്മീര്‍ പ്രളയത്തില്‍ കുടുങ്ങിയ…

  • ചെന്നിത്തല പോലീസ് സ്‌റ്റേഷനില്‍…

  • തോല്‍ക്കില്ലെന്നും ചെറുക്കുമെന്നും ഹൂതികള്‍

  • കശ്മീരിലെ പ്രശ്‌നങ്ങള്‍ക്കു പിന്നില്‍…

  • ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനില്‍…

  • ആഭ്യന്തര മന്ത്രി കാണണം…

  • എസ്.എന്‍.ഡി.പി. സംഘപരിവാര്‍ അജണ്ടയുടെ…

  • പശുവിന്റെ ജഡം നീക്കിയില്ല;…

  • കോഴിക്കോട് എസ് എഫ്…

  • സിറിയ രാസായുധം പ്രയോഗിച്ചെന്ന്

  • ഒരു കിലോ കുങ്കുമപ്പൂവിന്…

  • പെണ്‍കുട്ടികള്‍ക്കു നേരെ അക്രമം:…

  • ഡല്‍ഹിയിലും കശ്മീരിലും റെയ്ഡില്‍…

  • പ്രേമചന്ദ്രന്റെ വീടിനുനേരെ കല്ലേറ്

  • യെമന്‍ സാധാരണനിലയിലേക്ക് മടങ്ങുമോ?…

  • ആക്രമണം ബുര്‍ഹാന്‍ വനിയെ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം