പീരുമേട് ടീ കമ്പനി തൊഴിലാളികള്‍ സമരത്തിലേക്ക്

ഇടുക്കി : പീരുമേട് ടീ കമ്പനിയിലെ തൊഴിലാളികള്‍ ദുരിതത്തില്‍. മാസങ്ങളായി ശമ്പളവും ആനുകൂല്യവും കിട്ടാത്ത ഇവര്‍ മാനേജ്‌മെന്റിനെതിരെ സമരത്തിനൊരുങ്ങുകയാണ്. പതിമൂന്നു വര്‍ഷം പൂട്ടി കിടന്ന ശേഷമാണ് ടീ കമ്പനി കഴിഞ്ഞ വര്‍ഷം തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. ഇപ്പോള്‍ ഒരു ദിവസം പണിക്കു വന്നാല്‍ പതിനഞ്ചു രൂപയാണ് ചെലവു കാശായി നല്‍കുന്നത്. ആശുപത്രി ചെലവിനു പണമില്ലാത്തതിനാല്‍ തോട്ടം തൊഴിലാളിയുടെ മകള്‍ തേയിലത്തോട്ടത്തില്‍ പ്രസവിക്കുന്ന സ്ഥിതിയുമുണ്ടായി. കമ്പനി തുറന്നപ്പോള്‍ തൊഴിലാളി സംഘടനകളും മാനേജുമെന്റുമായി സേവന-വേതന വ്യവസ്ഥകള്‍ ധാരണയാക്കി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ മാനേജ്‌മെന്റ് കരാറില്‍ നിന്നും പിന്നോട്ട് പോയിരിക്കകയാണ്. ഇതിനാല്‍ സി.ഐ.റ്റി.യു വിന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ സമരത്തിനൊരുങ്ങുകയാണ്.

  • കോട്ടയത്തിനു വേണ്ടി കൊമ്പുകോര്‍ക്കല്‍

  • കട്ടപ്പനയില്‍ അത്യാധുനിക അറവുശാല…

  • ആറളം ഫാം സമരം…

  • അപകടാവസ്ഥയിലെന്ന് കണ്ടെത്തിയ റിസോര്‍ട്ടുകള്‍…

  • നവമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി…

  • ഗണ്‍മാനിലും ഗണ്‍മോനിലും ഊന്നി…

  • അമ്പത്തേഴുകാരിയെ പീഡിപ്പിച്ചു, യുവാവ്…

  • കേരളത്തിലെ ഏറ്റവും വലിയ…

  • ഇടുക്കിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

  • സംസ്ഥാന സ്‌കൂള്‍ കലോത്സവം:…

  • കനത്ത മഴ, പ്രളയം;…

  • ഇടുക്കി ബിഷപ്പിനെതിരെ വീണ്ടും…

  • തേക്കടിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍…

  • അന്തര്‍ദേശീയ പാരാ ഗ്ലൈഡിംഗ്…

  • ഇടുക്കിയില്‍ പട്ടാളമിറങ്ങി

  • സന്തോഷത്തിന്റെ നിറവില്‍ വഞ്ചിവയല്‍…

  • കോഴിക്കോട് ബേബി മെമ്മോറിയല്‍…

  • ആറാം മൈല്‍- മാമലക്കണ്ടം…

  • കേരളാ തമിഴ്‌നാട് അതിര്‍ത്തിയില്‍…

  • 150 എംബിബിഎസ് സീറ്റ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം