ഹോസ്റ്റല്‍ സമയ നിയന്ത്രണത്തിനെതിരെ പെണ്‍കുട്ടികളുടെ ബ്രെയ്ക്ക ദ് കര്‍ഫ്യു സമരം

തിരുവനന്തപുരം: കോളേജ് ഓഫ് എഞ്ചിനിയറിംഗ്, തിരുവനന്തപുരത്തെ (സി.ഇ.ടി.) പെണ്‍കുട്ടികള്‍ ബ്രെയ്ക്ക് ദ് കര്‍ഫ്യു സമരം നടത്തി. പഠനാവശ്യങ്ങള്‍ക്കായി പുറത്തു പോകുന്ന കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കാനുള്ള സമയപരിധി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 200ലധികം പെണ്‍കുട്ടികളാണ് ഹോസ്റ്റല്‍ ബഹിഷ്‌കരിച്ചത്. വൈകുന്നേരം 6:30 ന് മുമ്പ ഹോസ്റ്റലില്‍ പ്രവേശിക്കണം എന്നാണ് ചട്ടം. ഇതിനെതിരെയാണ് പെണ്‍കുട്ടികള്‍ കോളേജിനു മുമ്പില്‍ സമരമിരിക്കുന്നത്. ഹോസ്റ്റലിലെ സമയ പരിധി കാരണം ലൈബ്രറിയെയും കമ്പ്യൂട്ടര്‍ ലാബിനെയും പഠനാവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് പെണ്‍കുട്ടികളെ നേരത്തെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

  • വിദ്യാഭ്യാസ രംഗത്ത് സമഗ്രപരിഷ്‌കരണം…

  • എഡ്യൂക്കേഷന്‍ ടിപ്‌സ് -…

  • കലാലയങ്ങളില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

  • ഡിസ്‌കസില്‍ നിഷയ്ക്ക് നാലാമതും…

  • വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കുന്നതിനോട് യോജിപ്പില്ലെന്ന്…

  • സബല പദ്ധതിക്ക് സംസ്ഥാനത്ത്…

  • രക്ഷയില്ലാതെ കാലിക്കറ്റിലെ സുരക്ഷ

  • ദേശീയ സ്‌കൂള്‍ കായിക…

  • വിവാഹിത്തിനു നിര്‍ബന്ധിച്ചാല്‍ ബംഗളൂരുവിലെ…

  • ധാരാവിയിലെ അതിക്രമം ഇല്ലാതാക്കാന്‍…

  • സുരക്ഷിതത്വവുമില്ലാതെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി…

  • സി.ഇ.ടി അപകടം: വിദ്യാര്‍ത്ഥിനിയുടെ…

  • ബിസിനസ് രംഗത്തും സ്ത്രീമുന്നേറ്റം

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • കല്യാണം മുടക്കിയായി പിണറായി!…

  • മരണത്തില്‍ ദുരൂഹത: കോന്നി…

  • വാനോളം ഉയരുന്ന സ്വപ്‌നങ്ങളുമായി…

  • അപകടകാരണം സിനിമയോ അരാജകത്വമോ…

  • തിരുപ്പിറവി ആഘോഷമാക്കി സെന്റ്…

  • സി.ഇ.ടി അപകടമരണം; മുഖ്യപ്രതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം