കേന്ദ്രനേതൃത്വത്തിന് വി.എസ് വീണ്ടും കത്തയച്ചു

ഡല്‍ഹി: സി.പി.എം. കേന്ദ്രനേതൃത്വത്തിന് വീണ്ടും വി.എസ്. അച്യുതാനന്ദന്റെ കത്ത്. തനിക്കെതിരായ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം സംഘടനാവിരുദ്ധമെന്നും തന്റെ നിലപാടുകള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്നും കത്തിലൂടെ വി.എസ്. ആവശ്യപ്പെട്ടു. സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും തനിക്ക് ഇറങ്ങിപോകേണ്ടി വന്നതിന്റെ സാഹചര്യം വ്യക്തമാക്കിയാണ് വി.എസ് കത്ത് നല്‍കിയത്. പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങള്‍ നാളെ തുടങ്ങുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ടുന്ന രാഷ്ട്രീയ-സംഘടനാ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് നേതൃയോഗങ്ങള്‍ ചേരുന്നത്. എന്നാല്‍ വി. എസിന്റെ കത്ത് ഇപ്പോള്‍ കൂടുന്ന നേതൃയോഗങ്ങള്‍ പരിഗണിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

  • പാര്‍ട്ടിയുടെ പടിവാതിലില്‍ @സൂപ്പര്‍…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • ആലങ്കാരിക പദവികള്‍ വേണ്ടെന്ന്…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • വി എസ്സിന്റെ കത്ത്…

  • സി.പി.എം. സംസ്ഥാന സമിതി…

  • ദേശാഭിമാനി ഭൂമിയിടപാട്: വി.എസ്…

  • അരുവിക്കര വിജയം കേരളത്തില്‍…

  • ഗൗരിയമ്മയുടെ ഘടകം: സിപിഎം…

  • കാരായി രാജന്റെ പ്രചാരണത്തിന്…

  • കൃഷ്ണപിള്ള സ്മാരക ആക്രമണം:…

  • 'കാസ്‌ട്രോ'യുടെ കടമകള്‍ എന്തെല്ലാം?

  • ആര്‍എസ്പി വിട്ടുപോയത് ബാധിക്കില്ലെന്ന്…

  • 'ചാക്കില്‍' ഒളിച്ചു കളിക്കുന്ന…

  • പാര്‍ട്ടിയെ വെല്ലുവിളിച്ചു വി.എസ്…

  • പാര്‍ട്ടി സമ്മേളനങ്ങളില്‍ വി.എസിന്…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • അച്ചടക്കലംഘനത്തിന് ശിക്ഷ താക്കീതോ?

  • യെച്ചൂരിക്ക് പരസ്യ പിന്തുണയുമായി…

  • പി.ബി നാളെ ഡല്‍ഹിയില്‍:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം