വല പൊട്ടിക്കുന്ന വക്താക്കള്‍ @ സൂപ്പര്‍ പ്രൈം ടൈം

കെ.എം. മാണി മന്ത്രിസ്ഥാനത്തു തുടരുന്നതില്‍ കോണ്‍ഗ്രസിനകത്തെ എതിര്‍പ്പ് മറ നീക്കി പുറത്തു വരികയാണ്. പന്തളം സുധാകരനും അജയ് തറയിലും ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞതോടെ യു.ഡി.എഫില്‍ കലാപാന്തരീക്ഷമായി. പാര്‍ട്ടി വക്താക്കള്‍ക്കു കടിഞ്ഞാണുമായി കെ.പി.സി.സിയും രംഗത്തെത്തി. ഇതിനിടയിലാണ് കുറ്റപത്രം വന്നാലും രാജിവെക്കില്ലെന്ന മാണിയുടെ നിലപാട് രാഷ്ട്രീയക്കാരുടെ ധാര്‍മ്മികതയ്ക്കു നേരെ ഉയര്‍ന്ന വെല്ലുവിളിയാണ് സൂപ്പര്‍ പ്രൈം ടൈം ഈ രണ്ടു വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നു: പങ്കെടുക്കുന്നവര്‍: കോണ്‍ഗ്രസ് വക്താക്കളായ പന്തളം സുധാകരന്‍, ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ., കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസഫ് എം. പുതുശേരി, സി.പി.ഐ. നിയമസഭ കക്ഷി നേതാവ് സി. ദിവാകരന്‍ എം.എല്‍.എ., സി.പി.എം. നേതാവ് രാജു എബ്രഹാം എം.എല്‍.എ., നിയമവിദഗ്ധന്‍ അഡ്വ. കെ. രാംകുമാര്‍.

  • മാണിക്കാര് മണി കെട്ടും?…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • മദ്യനയം വീണ്ടും മന്ത്രിസഭയിലേക്ക്

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • മദ്യനയത്തില്‍ സര്‍ക്കാരിന് സ്റ്റാര്‍

  • നിയമസഭാ അതിക്രമത്തെച്ചൊല്ലി വിഴുപ്പലക്ക്

  • ജി. കെയ്ക്കു ശേഷം…

  • സരിതയെ വീഴ്ത്തിയത് സര്‍ക്കാരോ

  • മാവോയിസം മലയിറങ്ങുന്നു, വയനാട്…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • തച്ചങ്കരി വിവാദത്തിനു പിന്നില്‍…

  • മദ്യനയം വികലം, അപ്രായോഗികം…

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • അരുവിക്കരയില്‍ അഴിമതിക്കാറ്റ് വീശുമോ…

  • അരുവിക്കര: കോടിയേരിയുടേതു മുന്‍കൂര്‍…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • പി.സി. ജോര്‍ജിനെ പുറത്താക്കിയതാര്?…

  • കോടിതി വിധി സര്‍ക്കാരിന്റെ…

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • നരകവാരിധി നടുവില്‍ മാണിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം