സഭയിലെ കയ്യേറ്റം ലൈംഗിക പീഡന പരിധിയില്‍ വരുമെന്ന് വി.എസ്.

തിരുവനന്തപുരം: ബജറ്റ് അവതരണദിവസം നിയമസഭയില്‍ പ്രതിപക്ഷത്തെ വനിതാ എം.എല്‍.എമാര്‍ക്കുനേരെ ഭരണപക്ഷ അംഗങ്ങള്‍ നടത്തിയ കയ്യേറ്റം ലൈംഗിക പീഡന പരിധിയില്‍ വരുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ജമീല പ്രകാശം എം.എല്‍.എയും ആരോപിച്ചു. ശിവദാസന്‍ നായര്‍ അപമാനിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് കടിക്കേണ്ടിവന്നതെന്നും തന്നെ അപമാനിച്ചവര്‍ക്കെതിരെ ഏതറ്റം വരെയും കേസിനു പോകുമെന്നും ജമീല പറഞ്ഞു. നിയമസഭയില്‍ സംഭവിച്ചതിനെല്ലാം ഉത്തരവാദികള്‍ മാണിതന്നെ ബജറ്റ് അവതരിപ്പിക്കണമെന്നു വാശി പിടിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സ്പീക്കര്‍ ശക്തനുമാണെന്ന് വി.എസ്. പറഞ്ഞു.

  • മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • കാര്‍ത്തികേയന് ഇനിയേത് 'ചെയര്‍'?…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • സ്പീക്കര്‍ പെരുമാറുന്നത് കോണ്‍ഗസ്സ്…

  • സംസ്ഥാനത്ത് മദ്യലഭ്യത കുറയ്ക്കുമെന്ന്…

  • ഉരുകിത്തീരുമോ ഉമ്മന്‍ചാണ്ടി ?

  • ഗ്രൂപ്പു പോര്: നേതാക്കളോടു…

  • വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍…

  • ഭരണവിരുദ്ധവികാരമില്ലെന്ന് മുഖ്യമന്ത്രി

  • കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അടിയന്തര…

  • മാണിയെ തണുപ്പിക്കാന്‍ കോണ്‍ഗ്രസ്…

  • സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ…

  • എംഎല്‍എക്കെതിരായ കേസ്: ആരോപണം…

  • സോളാര്‍ റിപ്പോര്‍ട്ട് സഭയിൽ,…

  • സുധീരനെതിരെ എ ഗ്രൂപ്പ്…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:…

  • മുഖ്യമന്ത്രിക്ക് നാളെ ആശുപത്രി…

  • ' സോണിയയെ സ്വീകരിക്കാന്‍…

  • പാര്‍ലമെന്റ് സമ്മേളനം ജൂണ്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം