ജെറ്റ് എയര്‍വേസ് ഖത്തറിലേക്ക് രണ്ടു സര്‍വ്വീസുകള്‍ ആരംഭിച്ചു

മലപ്പുറം: ജെറ്റ് എയര്‍വേസ് കേരളത്തിലെ രണ്ടിടങ്ങളില്‍ നിന്നായി ദോഹയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു. കോഴിക്കോടു നിന്നും തിരുവനന്തപുരത്തു നിന്നും പുതിയ സര്‍വീസുകള്‍ പറയന്നുയര്‍ന്നു. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണെങ്കിലും ജൂണ്‍ ഒന്നു മുതല്‍ ഇത് ദിവസ സര്‍വീസായി മാറും. തിരുവനന്തപുരത്തു നിന്നും ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സര്‍വ്വീസ്. വിമാനം രാവിലെ 7.45ന് പുറപ്പെടും. കരിപ്പൂരില്‍ നിന്നും ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വൈകുന്നേരം 6.50നും പുറപ്പെടും. അടുത്തു തന്നെ ഗള്‍ഫ് സെക്ടറിലെ എല്ലാ നഗരങ്ങളിലേക്കും കേരളത്തില്‍ നിന്നും കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ തുടങ്ങുമെന്നും ജെറ്റ് എയര്‍വേസ് അധികൃതര്‍ പറഞ്ഞു.

  • തിരുവനന്തപുരത്ത് പനിബാധിതര്‍ 30,000…

  • സുരക്ഷാവീഴ്ചകള്‍ തുടര്‍ക്കഥ, കരിപ്പൂര്‍…

  • കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ച്…

  • കേരളത്തിലേക്ക് ഉടന്‍ വരില്ലെന്ന്…

  • ജീവിത ചെലവേറിയ നഗരങ്ങളുടെ…

  • നമിതയുടെ ഓണാഘോഷം കൂട്ടുകാര്‍ക്കൊപ്പം

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • ഇസഡോറ ഡങ്കന് നൃത്താഞ്ജലിയുമായി…

  • ഫുട്‌ബോളിനെ കാന്‍വാസില്‍ വരച്ചിട്ട്…

  • കനത്ത മഴയില്‍ കോഴിക്കോട്…

  • വിദ്യാലയങ്ങളിലെ ലഹരിക്കെതിരെ വടക്കന്‍…

  • അറിയാനും അറിയിക്കാനും ദേവധ്വനി

  • കുവൈത്തില്‍ പക്ഷിപ്പനി നിയന്ത്രണവിധേയമാക്കിയത്…

  • പി.മോഹനന്‍ സി.പി.എം. കോഴിക്കോട്…

  • ലൈറ്റ് മെട്രോ പദ്ധതിയില്‍…

  • പാഠപുസ്തക അച്ചടി: എസ്.എഫ്.ഐ…

  • കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ്…

  • സ്‌കൂള്‍ കെട്ടിടം തിരിച്ചു…

  • തിരുവനന്തപുരത്തെ മാലിന്യ വിമുക്തമാക്കുവാന്‍…

  • വികസനം പൈപ്പിന്‍ കുഴലിലും

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം