ബജറ്റ ചര്‍ച്ച ഒരു ദിവസമാക്കി നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: ബജറ്റിന്മേലുള്ള ചര്‍ച്ച ഒരു ദിവസമാക്കി ചുരുക്കി നിയമസഭ തല്‍ക്കാലത്തേക്കു പിരിഞ്ഞു. വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ അടുത്ത തിങ്കളാഴ്ച സഭ വീണ്ടും ചേരും. മൂന്നു ദിവസമായ ബജറ്റ് ചര്‍ച്ച ഒരു ദിവസമാക്കി ചുരുക്കി. വോട്ട് ഓണ്‍ അക്കൗണ്ടിന്റെ ധനവിനിയോഗ ബില്ലും ഉപധനാഭ്യര്‍ത്ഥനകളുടെ ധനവിനിയോഗ ബില്ലും തിങ്കളാഴ്ച പരിഗണിക്കും. ധനകാര്യ ബില്ല് എന്നവതരിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഇതും കൂടി അവതരിപ്പിച്ച് സഭാ നടപടികള്‍ ഗില്ലറ്റിന്‍ ചെയ്യാനാണ് സാധ്യത. എന്നാല്‍ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് വിലക്കയറ്റത്തിനു കാരണമാകുന്ന നിത്യോപയോഗ സാധനങ്ങളുടെ അധിക നികുതി പിന്‍വലിച്ചു. അരി, ഗോതമ്പ്, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതിയാണ് പിന്‍വലിച്ചത്.

  • സംഭവബഹുലം പതിമൂന്നാം നിയമസഭാ…

  • നിയമസഭയുടെ 13ാം സമ്മേളനം…

  • മാണിക്കെതിരായ സമരം ആലോചിക്കാന്‍…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • 'ബാര്‍ കോഴ കേസില്‍…

  • സഭയിലെ സംഭവങ്ങളില്‍ ഖേദമില്ലെന്ന്…

  • മാണിക്കെതിരെ 27.43 കോടി…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • വിജിലന്‍സ് നിയമോപദേശം നിയമവിരുദ്ധമെന്ന്…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • ഇടതു മുന്നണി എന്തു…

  • അഞ്ചാം വര്‍ഷത്തിലേക്ക് നാലുകാലും…

  • പി.സി. ജോര്‍ജിനെ കേരള…

  • മാണിയെ തണുപ്പിക്കാന്‍ കോണ്‍ഗ്രസ്…

  • ബജറ്റ് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന്…

  • സി.പി.എമ്മിനെ പൊളിച്ചടുക്കാന്‍ പന്ന്യന്റെ…

  • അദ്ധ്യാപക നിയമനം: മാനേജുമെന്റുകളുമായി…

  • യു.ഡി.എഫ്. മധ്യമേഖല ജാഥ…

  • വയറ്റത്തടിച്ച് മാണി @സൂപ്പര്‍…

  • വിദ്യാഭ്യാസ-ധനകാര്യ മാനേജുമെന്റുകള്‍ തകര്‍ന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം