365 ല്‍ അഡ്ജസ്റ്റ്‌മെന്റ് ആകുമോ ?

നിയമസഭയിലെ അക്രമങ്ങള്‍ക്ക് സ്പീക്കറുടെ മുഴുവന്‍ പഴിയും പ്രതിപക്ഷത്തിന്. സഭ സമ്മേളിക്കുംമുന്‍പ് സ്പീക്കറുടെ ഡസില്‍ കയറി അക്രമം നടത്തിയത് ക്രിമിനല്‍ കുറ്റമാണ്. പ്രതിപക്ഷ എം.എല്‍.എമാര്‍ സീറ്റില്‍ വന്ന് മര്‍ദ്ദിച്ചപ്പോള്‍ ഭരണപക്ഷം തിരിച്ചടിച്ചത് സ്വാഭാവികമാണ്. സഭയിലെ ലഡുവിതരണം താന്‍ കണ്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. അതേസമയം പോലീസ് കേസ് തുടരുമോ എന്ന് പറയാന്‍ സ്പീക്കര്‍ തയ്യാറല്ല. തന്റെ സത്യസന്ധമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ സ്വീകരിച്ചതുകൊണ്ടാണ് ഗവര്‍ണര്‍ 356ാം വകുപ്പ് ശുപാശ ചെയ്യാന്‍ മുതിരാത്തതെന്നും സ്പീക്കര്‍ പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: സി.പി. നായര്‍, കെ. സുരേന്ദ്രന്‍, ശിവന്‍ മഠത്തില്‍, പി.സി. വിഷ്ണുനാഥ്, വി.എസ്. സുനില്‍ കുമാര്‍.

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • സസ്‌പെന്‍സുമായി ഒ.സി., തേങ്ങയുടച്ച്…

  • തൊഗാഡിയയെ തലോടുന്നതെന്തിന്? @…

  • രാജയോഗം തേടി അരുവിക്കരയിലും

  • ഘടകകക്ഷികള്‍ വരുമെന്ന് എല്‍.ഡി.എഫ്…

  • തൃശൂരിന്റെ വേവലാതി നാടിനെച്ചൊല്ലി

  • നമ്മുടെ ചിഹ്നം -…

  • നമ്മുടെ ചിഹ്നം: പത്തനാപുരം

  • പാലം വലിക്കാമെന്ന് പവാര്‍…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • വിജയകുമാറിനും സുനില്‍കുമാറിനും നോട്ടീസ്

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിനു…

  • മത്സരിക്കുമെന്ന് നെല്ലൂര്‍, പിന്തുണക്കില്ലെന്ന്…

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ബിഗ് ഫൈറ്റ്: ത്രികോണ…

  • വോട്ടിന്റെ ശബ്ദം: വെള്ളാപ്പള്ളി…

  • മുന്നണി രാഷ്ട്രീയത്തില്‍ എല്ലാവരും…

  • സോളാറില്‍ ചൂടുപിടിച്ച് അരുവിക്കര

  • തലശ്ശേരിയില്‍ പ്രതീക്ഷയുമായി ബിജെപി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം