വിശപ്പിന്റെ വിളി കേള്‍ക്കുന്നവരുടെ ഗ്രാമം

കണ്ണൂര്‍: വിശക്കുന്നവരുടെ വിളി കേള്‍ക്കുന്നവരുടെ ഒരു ഗ്രാമമുണ്ട് കണ്ണൂരില്‍. മയ്യില്‍ വള്ളിയോട്ട് എന്ന സ്‌നേഹഗ്രാമം. ഒരു സംഘം ചെറുപ്പക്കാരാണ് വീടുകളില്‍നിന്നു ശേഖരിച്ച ഭക്ഷണപ്പൊതികള്‍ നല്‍കി തെരുവോരത്തു കഴിയുന്നവരുടെ വിശപ്പടക്കുന്നത്. ഇവര്‍ രൂപീകരിച്ച വള്ളിയോട്ട് സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. കണ്ണൂര്‍ നഗരത്തിലെ തെരുവോരങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് ഇവരുടെ കാരുണ്യസഹായം എത്തുന്നത്. കല്യാണത്തിനും മറ്റ് വിശേഷാവസരങ്ങള്‍ക്കും ഒരുക്കുന്ന ഭക്ഷണത്തിന്റെ ബാക്കിയാണ് ഇവര്‍ കൂടുതലും പൊതിയാക്കിയിരുന്നത്. വൈകീട്ട് ഏഴു മണിയോടെ ശേഖരിക്കുന്ന ഭക്ഷണപ്പൊതി രാത്രിയോടെ നഗരത്തിലെത്തിക്കും. തല്‍ക്കാലത്തേക്കു മാത്രമല്ല, ഈ കാരുണ്യപ്രവൃത്തി തുടരാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.

  • അന്ധയായ ഷാര്‍ലെറ്റ് 3.5…

  • വാസന്തിയുടെ സ്വപ്‌നം മകനെ…

  • 82ലും ശങ്കരേട്ടന്‍ ചെറുപ്പമാണ്

  • ബാലപീഡനത്തിനെതിരെ പ്രചാരണവുമായി ഷാഹിദിന്റെ…

  • മരങ്ങളെ ആണിയടിച്ചു നശിപ്പിക്കുന്നതില്‍…

  • ചരിത്രം സൃഷ്ടിച്ചു അട്ടപ്പാടിയിലെ…

  • കൊച്ചിയിലെ അന്നദാതാക്കളായ എല്‍സിയും…

  • ആദിവാസി ഗ്രാമത്തിന്റെ രക്ഷകനായി…

  • ബിസിനസ് വിജയാഘോഷം അനാഥ…

  • അനാഥരെ കാല്‍പ്പന്തുകളി പഠിപ്പിക്കുന്നവന്‍

  • ജീവന്‍ രേഖ കൈപിടിച്ചുയര്‍ത്തുന്നതു…

  • പൊതുമേഖലയില്‍ മുലപ്പാല്‍ ബാങ്ക്…

  • ആദിവാസി ഊരുകളെ ലഹരിമുക്തമാക്കാന്‍…

  • ഇരട്ടവിപ്ലവത്തിന് കുടിയേറ്റ ഗ്രാമം

  • വ്യത്യസതനായ കെ.ബി. സോളങ്കി

  • സാമൂഹ്യപ്രതിബദ്ധതയുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

  • ഇല്ലാത്തവന് അറിഞ്ഞ് നല്‍കുന്ന…

  • അംഗവൈകല്യമുള്ളവര്‍ക്കു സഹായമാകുന്ന വീല്‍ചെയറുമായി…

  • വൈകല്യങ്ങളില്‍ സാന്ത്വനമായി പ്രഫുല്‍…

  • വ്യത്യസ്തമായ കാത്തിരപ്പു കേന്ദ്രം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം