നല്ല സിനിമയില്ല: തീയറ്റര്‍ വ്യവസായം നഷ്ടത്തിലേക്ക്

കൊച്ചി: നല്ല സിനിമകളുടെ പിറവി കുറഞ്ഞതോടെ കേരളത്തിലെ തിയറ്റര്‍ വ്യവസായം നഷ്ടത്തിലേക്കു കൂപ്പു കുത്തുന്നു. പ്രദര്‍ശനം മുടങ്ങാതിരിക്കാന്‍ അന്യഭാഷാചിത്രങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് തിയറ്റര്‍ ഉടമകള്‍. ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ മിക്കതും ഒരാഴ്ചയ്ക്കുള്ളില്‍ തിയറ്റര്‍ വിട്ടത് വന്‍ തിരിച്ചടിയായി. കഴിഞ്ഞ മൂന്നു മാസമായി സ്ഥിതി വളരെ മോശമാണെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്. കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന സിനിമകള്‍ വരുന്നില്ല. രണ്ടു ദിവസമൊക്കെയാണ് തീയറ്ററുകളില്‍ സിനിമകള്‍ കളിക്കുന്നത്. ഇത് തീയറ്റര്‍ വ്യവസായത്തെ സാരമായി ബാധിക്കുന്നു, ഉടമകള്‍ പറയുന്നു.

  • വയലാര്‍ ഓര്‍മയായിട്ട് 40…

  • മലയാള സിനിമാ വ്യവസായം…

  • മലയാളസിനിമ നിര്‍മാണം പുനരാരംഭിച്ചു

  • മലയാള സിനിമ -…

  • മലയാളസിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?

  • കലാഭവന്‍ മണി അന്തരിച്ചു

  • സിനിമാ വിവാദം: നിര്‍മ്മാതാവിനെ…

  • മൊയ്തീനും കാഞ്ചനമാലയും വെള്ളിത്തിരയിലേക്ക്

  • വേണു നാദം നിലച്ചിട്ട്…

  • കമ്മട്ടിപ്പാടത്തിന്റെ വിശേഷങ്ങളുമായി ഷൈന്‍

  • ക്ലീറ്റസായി മമ്മൂട്ടി എത്തുന്നു

  • രതിനിര്‍വേദം: ഇന്ത്യന്‍ സിനിമയുടെ…

  • മീറ്റ് ദ പേഴ്‌സണ്‍:…

  • മുരളിയുടെ നടനജീവിതം നിലച്ചിട്ട്…

  • പ്രാദേശിക വിഷയങ്ങള്‍ പ്രതിഫലിപ്പിക്കുന്നതില്‍…

  • ചെറുതോണിയിലെ സിനിമാസ്വാദകര്‍ക്കായി ത്രേസ്യാമ്മ…

  • പാഷാണം ഷാജി സംസാരിക്കുന്നു

  • 'അമ്മ' സംഘടനയ്‌ക്കെതിരെ സജിത…

  • ഫയിസ് സിനിമയിലും അഭിനയിച്ചു

  • ട്രാഫിക് നിയമം സിനിമയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം