നരകവാരിധി നടുവില്‍ മാണിയോ?

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായതോടെ ബാര്‍ കോഴ വിവാദവും പുകഞ്ഞു തുടങ്ങി. നിയമസഭയില്‍ വി.എസിന്റെ അതിശക്തമായ മാണിവിരുദ്ധ പ്രസംഗത്തിനു പിന്നാലെ ബിജു രമേശ് പുതിയ സിഡിയുമായി രംഗത്തെത്തി. മാണിക്കെതിരെ പുതിയ ആരോപണവുമായി വി. ശിവന്‍കുട്ടി എം.എല്‍.എയും. പുതിയ ആരോപണങ്ങളുടെയും തെളിവുകളുടെയും നിജസ്ഥിതി എന്ത്? ബാര്‍ കോഴ വിവാദത്തിലെ പുതിയ വഴിത്തിരിവുകള്‍ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു: നരകവാരിധി നടുവില്‍ മാണിയോ? പങ്കെടുക്കുന്നവര്‍: കോണ്‍ഗ്രസ് വക്താവ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ., കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി ആന്റണി രാജു, സി.പി.ഐ. നേതാവ് വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ., ബാര്‍ ഉടമ ബിജു രമേശ്, രാഷ്ട്രീയ നിരീക്ഷകന്‍ സണ്ണിക്കുട്ടി എബ്രഹാം.

  • മദ്യനയത്തില്‍ സര്‍ക്കാരിന് സ്റ്റാര്‍

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • നിയമസഭയില്‍ വി.എസ്-മാണി വാക്‌പോര്

  • മാണിയുടെ കപ്പല്‍ ജോര്‍ജ്…

  • നിയമസഭയിലെ നടപടികള്‍ പക്ഷപാതപരമോ?

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • മുഖ്യനെ ധീരനാക്കി, സുധീരന്‍…

  • മാണിയെ കുടുക്കുമോ സുകേശന്റെ…

  • മാണി കോണ്‍ഗ്രസിന്റെ എഡിറ്റോറിയല്‍…

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • അമ്പളി മൊഴിയില്‍ കള്ളമില്ല;…

  • സുകേശന്‍ ആരുടെ പക്ഷത്ത്?…

  • മാണിക്കും തന്‍കുഞ്ഞ് @…

  • ബാര്‍ക്കോഴയില്‍ പുതിയ തെളിവുണ്ടാകുമോ?…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ബാര്‍ക്കോഴ: രേഖകള്‍ പിടിച്ചെടുക്കാന്‍…

  • മാണിക്കാര് മണി കെട്ടും?…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • വിജിലന്‍സിന് വൈകി ഉദിക്കുന്നതോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം