ജി. കെയ്ക്കു ശേഷം നിയമസഭയില്‍ കാത്തിരിക്കുന്നതെന്ത്?

ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് കേരളനിയമസഭയ്ക്കു പുതിയ സ്പീക്കറെ തിരഞ്ഞെടുക്കണം. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ സ്പീക്കറകാനാണ് സാധ്യത. സാമുദായ പരിഗണനയും ശക്തന് അനുകൂലമാകും. മന്ത്രിസഭയില്‍ നിന്നൊരാളെ രാജിവയ്പ്പിച്ച് സ്പീക്കറാക്കാന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍ ചുരുങ്ങിയ മാറ്റങ്ങള്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. കാര്‍ത്തികേയന്‍ പ്രതിനിധീകരിച്ചിരുന്ന അരുവിക്കര മണ്ഡലത്തില്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പും നടത്തണം. തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പമാകും ഉപതിരഞ്ഞെടുപ്പ്. നിയമസഭയില്‍ കാത്തിരിക്കുന്നതെന്താകും? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.എല്‍.എമാരായ രാജു എബ്രഹാം, പി. സി. വിഷ്ണുനാഥ്, രാഷ്ട്രീയനിരീക്ഷകന്‍ സണ്ണിക്കുട്ടി എബ്രഹാം.

  • ദുശ്ശാസനന്‍ അല്ല; കര്‍ണ്ണന്‍…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • അരുവിക്കര പാഠം പഠിപ്പിച്ചത്…

  • കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ?…

  • സഭ പിരിഞ്ഞാല്‍ ആര്‍ക്ക്…

  • കാര്‍ത്തികേയന് വിട @…

  • എ.ജിക്കെതിരായ പരാമര്‍ശം: ഫയലുകള്‍…

  • ഗെയിംസ് അഴിമതി: ആരോപണ…

  • ഏതൊക്കെ വഷളന്‍മാര്‍ കുടുങ്ങും…

  • തിരയുന്ന സി.ഡി. കിട്ടുമോ?

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • കേരളാ കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്കു…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • വല പൊട്ടിക്കുന്ന വക്താക്കള്‍…

  • നരകവാരിധി നടുവില്‍ മാണിയോ?

  • ഗവര്‍ണറുടെ കണ്ടെത്തലുകള്‍ കാര്യമാക്കുന്നില്ലെന്ന്…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം