ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ബാര്‍ കോഴ ആരോപണം നേരിടുന്ന ധനമന്ത്രി കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലന്ന് അറിയിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണം. ഗവര്‍ണര്‍ നയപ്രഖ്യാപനത്തിനായി എഴുന്നേറ്റ ഉടനെ പ്രതിപക്ഷം ബഹളം തുടങ്ങി. ധനമന്ത്രി കെ.എം മാണിയെ രക്ഷിക്കാനായി നടത്തുന്ന ബജറ്റ് സമ്മേളനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ ഗവര്‍ണര്‍ പ്രതിപക്ഷ ആവശ്യം പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌ക്കരിക്കുകയായിരുന്നു.

  • നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷം

  • നിയമസഭയുടെ 13ാം സമ്മേളനം…

  • തൃക്കണ്ണ് തുറന്ന് സദാശിവം

  • രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന തിരൂര്‍…

  • മാതൃഭൂമി കൃഷിഭൂമി പുരസ്‌കാരം…

  • മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന്…

  • സദാശിവത്തിനും സഹിച്ചില്ല

  • നോട്ട് പിന്‍വലിക്കല്‍: പാര്‍ലമെന്റില്‍…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • കാലിക്കറ്റ് സര്‍വ്വകലാശാല തര്‍ക്കം…

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • ഗവര്‍ണറുടെ തീരുമാനം ഇന്ന്:…

  • ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍…

  • സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ നടപ്പാക്കുന്നത്…

  • അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ…

  • അഴിമതിയാരോപണം: കെജ്‌രിവാളിനെതിരെ മിശ്ര…

  • പ്രളയം മനുഷ്യനിര്‍മിതമെന്ന് വി.ഡി…

  • സിറിയ രാസായുധം പ്രയോഗിച്ചെന്ന്

  • 365 ല്‍ അഡ്ജസ്റ്റ്‌മെന്റ്…

  • വിമര്‍ശകരുടെ പ്രശ്‌നം കള്ളപ്പണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം