മാണിക്കെതിരായ സമരം ആലോചിക്കാന്‍ എല്‍ഡിഎഫ് നാളെ ചേരുന്നു

തിരുവനന്തപുരം: മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ ഏത് രീതിയിലുള്ള സമരം നടത്തണമെന്ന് ആലോചിക്കാന്‍ എല്‍ഡിഎഫ് യോഗം നാളെ ചേരും. യോഗത്തില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കും. അഴിമതിക്കാരനായ ധനകാര്യമന്ത്രിയെ കൊണ്ട് ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. സമരം ശക്തമാക്കണമെന്ന് എല്ലാ കക്ഷികള്‍ക്കും അഭിപ്രായമുണ്ടെങ്കിലും അത് നടപ്പിലാക്കുന്നത് എങ്ങിനെ വേണമെന്ന് കാര്യത്തില്‍ തീരുമാനമായില്ല. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും തങ്ങളുടെ പാര്‍ട്ടികളുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മുന്നണിയോഗമാണ് നാളെ.

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • വി.എസ് നയിക്കുന്നത് ഇടതുമുന്നണിക്ക്…

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • ബാര്‍ കോഴക്കേസ്: മുഴുവന്‍…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • ബാര്‍ കോഴ കേസില്‍…

  • പതിവു കാഴ്ചയായിരിക്കുമോ സമ്പൂര്‍ണ്ണ…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • ബജറ്റ ചര്‍ച്ച ഒരു…

  • വിജിലന്‍സ് നിയമോപദേശം നിയമവിരുദ്ധമെന്ന്…

  • നിയമസഭ അനിശ്ചിത കാലത്തേക്ക്…

  • ബാര്‍ക്കോഴ: മാണിക്കെതിരെ സി.പി.എമ്മും…

  • സഭയിലെ സംഭവങ്ങളില്‍ ഖേദമില്ലെന്ന്…

  • സംഭവബഹുലം പതിമൂന്നാം നിയമസഭാ…

  • ഭൂദാനം ആയുധമാക്കി വി.എസ്.…

  • ആര്‍എസ്പി വിട്ടുപോയത് ബാധിക്കില്ലെന്ന്…

  • ' പാര്‍ട്ടികളുടെ ജാഥ…

  • അരുവിക്കര പ്രചാരണത്തില്‍ വി.എസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം