നിയമസഭയുടെ 13ാം സമ്മേളനം നാളെ ആരംഭിക്കും

തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നാളെ ആരംഭിക്കും. മാര്‍ച്ച് പതിമൂന്നിന് ധനമന്ത്രി തന്റെ പതിമൂന്നാമത് ബജറ്റ് അവതരിപ്പിക്കും. സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷമാണ് ഈ നിയമസഭാ സമ്മേളനത്തിന്. ബാര്‍ക്കോഴക്കേസില്‍ മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷവും മാണി തന്നെ ബജറ്റവതരിപ്പിക്കുമെന്ന് ഭരണപക്ഷവും പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭയ്ക്കുള്ളില്‍ ധനമന്ത്രിയെ പ്രതിപക്ഷം തടയുകയാണെങ്കില്‍ അത് സംഘര്‍ഷത്തിനു വഴിവയ്ക്കും.

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • സംഭവബഹുലം പതിമൂന്നാം നിയമസഭാ…

  • ബജറ്റ ചര്‍ച്ച ഒരു…

  • വിജിലന്‍സ് നിയമോപദേശം നിയമവിരുദ്ധമെന്ന്…

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • മാണിക്കെതിരായ സമരം ആലോചിക്കാന്‍…

  • ജനകീയ കോടതി മാണിയുടെ…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • നയപ്രഖ്യാപനം നിരാശാജനകമെന്ന് പ്രതിപക്ഷം

  • 'ഞാന്‍ രാജി വയ്ക്കില്ല'…

  • ഇടതു മുന്നണി എന്തു…

  • സംസ്ഥാനത്തിന്റെ പൊതുകടം 1.35…

  • വയറ്റത്തടിച്ച് മാണി @സൂപ്പര്‍…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • ബജറ്റ് അവതരിപ്പിക്കണോ എന്ന്…

  • 'ബാര്‍ കോഴ കേസില്‍…

  • സഭയിലെ സംഭവങ്ങളില്‍ ഖേദമില്ലെന്ന്…

  • നാണമില്ലേ ഉമ്മന്‍ചാണ്ടി: വി.എസ്,…

  • ബജറ്റ് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന്…

  • ബാര്‍ കോഴ കേസില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം