ചന്ദ്രബോസ് കൊലക്കേസ് അട്ടിമറിക്കാന്‍ ഡി.ജി.പി. ശ്രമിക്കുന്നുവെന്ന് പി.സി.ജോര്‍ജ്

കോട്ടയം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ഇടപെട്ടതിന്റെ തെളിവ് നാളെ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നല്‍കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. നിസാമിനെ രക്ഷിക്കണമെന്ന് ഡി.ജി.പി കെ.എസ്. ബാലസുബ്രഹ്മണ്യം കമ്മീഷണറോട് ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്ന് ജോര്‍ജ് അവകാശപ്പെട്ടു. നിസാമിനെതിരെ കേസ് അന്വേഷിക്കുന്ന പോലീസുകാരെല്ലാം നിസാമിന്റെ പിണിയാളുകളാണ്. കമ്മിഷണറായിരുന്ന ജേക്കബ് ജോബ് മാത്രമാണ് നിസാമിനെ കൈവിലങ്ങ് അണിയിച്ച് തെളിവെടുപ്പിന് കൊണ്ടു വന്നത്. ഇതിന്റെ പേരിലാണ് ജേക്കബ് ജോബിനെ ഡിജിപി ബലിയാടാക്കിയത്. ചന്ദ്രബോസ് മരണപ്പെട്ട ശേഷവും ഡിജിപി പല തവണ ശോഭാ സിറ്റി സന്ദര്‍ശിച്ചിട്ടുണ്ടെന്നും ജോര്‍ജ് ആരോപിച്ചു. അതേസമയം ഡി.ജി.പി ക്കെതിരെ ഉയര്‍ന്ന ആരോപണത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തള്ളി.

  • ഡിജിപിക്ക് വേണ്ടി സംസാരിച്ചത്…

  • ചന്ദ്രബോസിന്റെ കുടുംബം ആശങ്കയില്‍

  • നിഷാമിന്റെ കൈയില്‍ നിന്നും…

  • വ്യവസായിയുടെ ആക്രമണത്തില്‍ പരിക്കേറ്റ…

  • നിസാമിനു സഹായവുമായി ലോക്കല്‍…

  • നിസാം നിസാരനല്ല @…

  • ചന്ദ്രബോസ് കൊല: നിസാമിന്റെ…

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • നിസാമിനെതിരെ കാപ്പ ചുമത്തും

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • സ്ത്രീധനം നല്‍കിയില്ല: ഭാര്യയെ…

  • മുംബൈയില്‍ യുവതിയെ ഫ്ളാറ്റില്‍…

  • നാടക വണ്ടിയുമായി കറങ്ങി…

  • പുറ്റിങ്ങല്‍ അപകടത്തില്‍ പോലീസിന്റെ…

  • റവന്യു ഇന്റിലിജന്‍സിന്റെ അഭിഭാഷകന്‍…

  • ഭാര്യയെ നടുറോഡില്‍ മര്‍ദ്ദിച്ചയാളെ…

  • വീണ്ടും വന്‍ കവര്‍ച്ച:…

  • തിരുസഭയില്‍ ചെകുത്താന്മാരോ?

  • കര്‍ദിനാള്‍ - കന്യാസ്ത്രീ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം