മുഫ്തിയുടെ കൂറ് ആരോട്? @ സൂപ്പര്‍ പ്രൈം ടൈം

ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിന്റെ വിഘടനവാദ അനുകൂല പ്രസ്താവനയ്‌ക്കെതിരെ ലോക്‌സഭയില്‍ പ്രതിപ ബഹളം. തിരഞ്ഞെടുപ്പ് സുഗമമായി നടക്കാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ സഹായിച്ചെന്നായിരുന്നു മുഫ്തിയുടെ പ്രസ്താവന. പ്രസ്താവനയുമായി കേന്ദ്രസര്‍ക്കാരിന് ബന്ധമില്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. അധികാരത്തില്‍ പങ്കുകൊള്ളാനായി ആണ് ജമ്മു കശ്മീരില്‍ ബി.ജെ.പി മുഫ്തിയുടെ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയത്. കശ്മീര്‍ ആരുടെ തലവേദന? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: കെ.സി. വേണുഗോപാല്‍ എം.പി., എം.ടി. രമേശ്, സെബാസ്റ്റ്യന്‍ പോള്‍, ഒ. അബ്ദുറഹ്മാന്‍.

  • കെജരിവാള്‍ സുനാമിയായി, മോദി…

  • മോദിയുടേത് മനപരിവര്‍ത്തനമോ? @…

  • നാവടക്കൂ നമോ നമോ…

  • കശ്മീര്‍ കയ്ക്കുന്നത് ആര്‍ക്ക്?

  • മടങ്ങി വന്ന രാഹുല്‍…

  • അങ്കത്തിനൊരുങ്ങി ബി.ജെ.പി. നേതൃത്വം,…

  • മദനിക്ക് ഇടക്കാല നീതി…

  • തലവര തുണയായി, തലൈവി…

  • മസ്രത്ത് ആലമിനെ വിട്ടയച്ചത്…

  • രാഹുലിന്റെ രണ്ടാം വരവ്…

  • തലസ്ഥാനം ആരു നേടും…

  • ആറന്‍മുള വിമാനത്താവളത്തിന് പച്ചക്കൊടി…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • ലളിതമല്ല മോദിക്കുരുക്ക്, സുഷമയ്ക്കു…

  • ആലത്തിന്റെ മോചനം: പാര്‍ലമെന്റില്‍…

  • കശ്മീരില്‍ തൂക്കുസഭ, 28…

  • ഗോവധ നിരോധനം: കേന്ദ്രനീക്കം…

  • മോദിയേക്കാള്‍ മോടി രാഹുലിനോ?…

  • കൂട്ടലിന്റെയും കിഴിക്കലിന്റെയും ദിനം,…

  • തദ്ദേശത്തില്‍ തലയെടുപ്പ് ആര്‍ക്ക്?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം