കാനം കടുത്ത നിലപാടെടുക്കുമോ? @ സൂപ്പര്‍ പ്രൈം ടൈം

സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനം ഒഴിയുന്നതായി അറിയിച്ചതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. കെ.ഇ.ഇസ്മയിലിന്റെ പേരും പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെ ഇസ്മയില്‍ മത്സരരംഗത്തു നിന്നും പിന്മാറി. തുടര്‍ന്ന് ഏകകണ്ഠമായി ആണ് കാനത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടിയില്‍ വിഭാഗീയത അനുവദിക്കില്ലെന്നും മുന്നണിയില്‍ പാര്‍ട്ടിയുടെ നിലപാട് കര്‍ക്കശമാക്കുമെന്നും കാനം പറയുന്നു. കാനം കടുത്ത നിലപാടെടുക്കുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: വി.എസ്. സുനില്‍കുമാര്‍, എസ്.ആര്‍. ശക്തിധരന്‍, അപ്പുകുട്ടന്‍ വള്ളിക്കുന്ന്, പി.എം. മനോജ്.

  • ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയോ, അധികാരം…

  • ബാര്‍ക്കോഴയില്‍ പുതിയ ചേരിമാറ്റമോ?…

  • വി.എസിന് അന്ത്യശാസനം @…

  • അരുവിക്കരയില്‍ അഴിമതി ചര്‍ച്ചയാകുമോ?…

  • മുഖ്യമന്ത്രിയുടെ നീതിസാരം ആരെ…

  • പന്ന്യന്റെ പ്രഹരം ഫലം…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • ജിജി തോംസണ്‍ നിരപരാധിയോ?…

  • മൊഴിയില്‍ മുടന്തുമോ മാണിയും…

  • ഉമ്മന്‍ ചാണ്ടിയുടെ വികസന…

  • എല്‍.ഡി.എഫ് സീറ്റു വിഭജനം…

  • യെച്ചൂരിയും വി.എസിനെ കൈവിട്ടോ?…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • സൊമാലിയ വിവാദത്തില്‍ കുരുങ്ങി…

  • ജ്ഞാനപ്പാന മാനിഫെസ്റ്റോയാക്കി പിണറായി;…

  • പത്തരമാറ്റുണ്ടോ പ്രകടനപത്രികയ്ക്കു?

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • ചാരക്കേസില്‍ ചാരമാകാത്തത് എന്ത്

  • പാമോയില്‍ പാരക്കേസ്, വി.എസിന്…

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം