ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയോ, അധികാരം പിടിക്കാനുള്ള അങ്കമോ?

പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനായി സി.പി.ഐയില്‍ മത്സരം മുറുകുന്നു. സെക്രട്ടറിയാകാന്‍ കാനം രാജേന്ദ്രനും കെ.ഇ. ഇസ്മയിലും ഉറച്ചു നില്‍ക്കുകയാണ്. മത്സരം ഒഴിവാക്കാന്‍ ദേശീയ നേതൃത്വം സമവായ ശ്രമം നടത്തുന്നുണ്ട്. ശ്രമം പരാജയപ്പെട്ടാല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വോട്ടെടുപ്പുണ്ടാകും. സംസ്ഥാനസമ്മേളനം തിരഞ്ഞെടുക്കുന്ന 59 അംഗ സംസ്ഥാനകൗണ്‍സില്‍ ചേര്‍ന്നാണ് സെക്രട്ടറിയെ തിരഞ്ഞെടുക്കുക. ഇതിനിടയില്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പന്ന്യന്‍ രവീന്ദ്രന്‍ വികാരാധീനനായി. തന്റെ മുന്‍ഗാമികളെപോലെയാകാന്‍ തനിക്കൊരിക്കലും കഴിയില്ലെന്ന് പന്ന്യന്‍ തുറന്നു പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയോ, അധികാരം പിടിക്കാനുള്ള അങ്കമോ? പങ്കെടുക്കുന്നവര്‍: എസ്.ആര്‍ ശക്തിധരന്‍, എന്‍.എം. പിയേഴ്‌സണ്‍, ജേക്കബ് ജോര്‍ജ്.

  • കാനം കടുത്ത നിലപാടെടുക്കുമോ?…

  • സി.പി.ഐയക്കു വലതു മുന്നണിയിലേക്കു…

  • വി.എസിന് അന്ത്യശാസനം @…

  • മുന്നണികളില്‍ തര്‍ക്കം നായകന്മാരെ…

  • നിയമസഭയിലെ ബന്ധം അവസാനിപ്പിച്ചവര്‍…

  • തന്ത്രം മാറ്റിപ്പയറ്റി കെ.എം.…

  • തുടരുന്ന ഫേസ്ബുക്ക് യുദ്ധം

  • വി.എസ്. പാര്‍ട്ടിയില്‍ സമാന്തര…

  • നായര്‍ 'പോപ്പിനെ' തിരുത്താന്‍…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് കറുത്ത…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • ഒളിയമ്പുമായി ചെറിയാന്‍ ഫിലിപ്പ്…

  • അച്ചടക്കം പഠിക്കാതെ സി.പി.ഐ…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • സിപിഐ സംസ്ഥാന സമ്മേളനം:…

  • പന്ന്യന്റെ പ്രഹരം ഫലം…

  • രാജയോഗം തേടി അരുവിക്കരയിലും

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • അരുവിക്കരയിലെ ജനവിധി സി.പി.എമ്മിനെ…

  • ബജറ്റിനു മുമ്പ് മാണിയെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം