രാഹുല്‍ കൂടുതല്‍ ശക്തനായി തിരിച്ചുവരുമെന്ന് ആന്റണി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ശക്തനായി തിരിച്ചുവരുമെന്ന് ഏ.കെ ആന്റണി. രാഹുലിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് കരുത്താര്‍ജിക്കുമെന്നും ആന്റണി പറഞ്ഞു. രാജ്യത്തുടനീളം സഞ്ചരിച്ച് പ്രവര്‍ത്തിച്ച രാഹുലിന് കുറച്ച് ദിവസം മാറിനില്‍ക്കണമെന്ന ആവശ്യം വന്നതിനാലാണ് അവധിയില്‍ പോയത്. രാഹുല്‍ കോണ്‍ഗ്രസ്സില്‍ നിന്നും സ്ഥിരമായി പോയതല്ല. രാഹുലിന്റെ സാന്നിധ്യം പോലും ഭയപ്പെടുന്നവരാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. കൂടുതല്‍ കരുത്തനായി അദ്ദേഹം തിരിച്ചുവരുമെന്നും ആന്റണി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വാര്‍ഡ് കമ്മറ്റികളുടെ രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.

  • രാഹുലിന്റെ രണ്ടാം വരവ്…

  • ബി.ജെ.പി സര്‍ക്കാര്‍ നെഹ്‌റുവിന്റെ…

  • പുതിയ കെ പി…

  • തീപ്പൊരി + ആം…

  • മോദിയ്‌ക്കെതിരെ ആഞ്ഞടിച്ച് സോണിയയും…

  • കോണ്‍ഗ്രസ്സില്‍ പുനഃസംഘടനയ്ക്ക് സാധ്യത

  • സോണിയയും രാഹുലും രാജിക്ക്…

  • മടങ്ങി വന്ന രാഹുല്‍…

  • സോണിയയ്ക്കും രാഹുലിനുമെതിരെ പുതിയ…

  • പക്കോട പരാമര്‍ശം ചര്‍ച്ചയാക്കി…

  • തലോടിയിട്ട് മതിയോ കോണ്‍ഗ്രസ്സില്‍…

  • നെഹ്‌റു എന്ന സ്വത്ത്…

  • പഞ്ചാബ് നാഷണല്‍ ബാങ്ക്…

  • കുടുംബാധിപത്യം മാറാതെ കോണ്‍ഗ്രസ്…

  • നെഹ്‌റു അനുസ്മരണം: സര്‍ക്കാരും…

  • നാഷണല്‍ ഹെറാള്‍ഡ്: കോണ്‍ഗ്രസ്…

  • കോണ്‍ഗ്രസ് -സമാജ് വാദി…

  • സോണിയയുടെ പരസ്യത്തെച്ചൊല്ലി ബി.ജെ.പി.…

  • ശാസനയില്ല; വാതിലടച്ചു പറയുന്ന…

  • എഐസിസി യോഗത്തില്‍ ആവേശം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം