സിപിഐ സംസ്ഥാന സമ്മേളനം: പെയ്‌മെന്റ് സീറ്റ് വിവാദം ചര്‍ച്ചയാകും

കോട്ടയം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ദേശീയ നേതൃത്വം അറിഞ്ഞാണെന്ന് സി.പി.ഐ. നേതാവ് സി. ദിവാകരന്‍. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് താന്‍ ഒറ്റയ്ക്കായിരുന്നില്ല. പാര്‍ട്ടിക്കും ഇതില്‍ പങ്കുണ്ട്. പാര്‍ട്ടി ഇതു തിരുത്തുമെന്നാണു പ്രതീക്ഷയെന്നും ദിവാകരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ആഭ്യന്തര പ്ര്ശ്‌നമാണിതെന്നും മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ലെന്നും ദിവാകരന്‍ പറഞ്ഞു. അതേസമയം, പെയ്‌മെന്റ് സീറ്റ് വിവാദം പാര്‍ട്ടി ചര്‍ച്ച ചെയ്തതാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് അടഞ്ഞ അദ്ധ്യായമാണ്. എന്നാലും പ്രതിനിധികള്‍ ഇത് ചര്‍ച്ചയില്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും കാനം പറഞ്ഞു.

  • അച്ചടക്കം പഠിക്കാതെ സി.പി.ഐ…

  • ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയോ, അധികാരം…

  • ക്രിസ്റ്റിയുടെ പെയ്‌മെന്റും പൊട്ടിത്തെറിക്കുമോ?

  • ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയത് വന്‍തുക…

  • സി.പി.ഐയക്കു വലതു മുന്നണിയിലേക്കു…

  • സി ദിവാകരനെതിരായ നടപടി…

  • മദ്യനയം നിയമമായി, വിമര്‍ശനവുമായി…

  • സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കാനം

  • സി.പി.ഐ.: അച്ചടക്ക നടപടി…

  • കൈയേറ്റക്കാരോട് വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി;…

  • പ്രളയത്തിനിടെ വിദേശയാത്ര: മന്ത്രി…

  • സിപിഐ സ്ഥാനാര്‍ഥികളെ മാര്‍ച്ച്…

  • ദിവാകരനെതിരായ നടപടി സിപിഐ…

  • കാനം കടുത്ത നിലപാടെടുക്കുമോ?…

  • എം.എല്‍.എയെ ജാതിപ്പേര് വിളിച്ചതില്‍…

  • പന്ന്യന്‍ ഒഴിയേണ്ടെന്ന് കേന്ദ്ര…

  • ഇടതുമുന്നണി വിപുലമാക്കന്‍ മുന്‍കൈ…

  • തോമസ് ചാണ്ടിയെ മാറ്റണമെന്ന്…

  • കെഎം മാണിയെയും കാനം…

  • രാജ്യസഭാ സീറ്റ്: സി.പി.എം.-സി.പി.ഐ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം