മദര്‍ തെരേസയുടെ പ്രധാന ലക്ഷ്യം മതംമാറ്റമായിരുന്നെന്ന് മോഹന്‍ ഭഗവത്

ഡല്‍ഹി: മദര്‍ തെരേസയ്‌ക്കെതിരെ ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവനയെ രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ അപലപിച്ചു. രാജസ്ഥാനിലെ ഭരത്പുരില്‍ അപ്‌ന ഘര്‍ എന്ന സന്നദ്ധസംഘടന സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. കുഷ്ഠ രോഗികള്‍ക്കിടയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് പാവപ്പെട്ടവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായിരുന്നു എന്നാണ് മോഹന്‍ ഭാഗവത് പറഞ്ഞത്. മതപരിവര്‍ത്തനത്തെക്കുറിച്ചല്ല താന്‍ സംസാരിക്കുന്നത്. സേവനത്തിന്റെ പേരില്‍ മതംമാറ്റം നടത്തുകയാണെങ്കില്‍ ചെയ്യുന്ന സേവനത്തിന് വിലയില്ലാതാകും, ഭാഗവത് പറഞ്ഞു. ഈ പ്രസ്താവനയാണ് വിവാദമായത്.

  • 'ഘര്‍ വാപസി' തുറന്ന്…

  • ഘര്‍ വാപസി: 2021ല്‍…

  • കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി…

  • ആര്‍.എസ്.എസ് ദര്‍ശന് തുടക്കം

  • ഗുരുദേവ പ്രതിമ തകര്‍ത്ത…

  • വെള്ളാപ്പള്ളിയുടെ സേവകര്‍ക്ക് യു.ഡി.എഫില്‍…

  • വിവാദങ്ങളില്‍ ബി.ജെ.പിയെ അതൃപ്തി…

  • കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍…

  • മൂന്നാം ബദല്‍ വേണ്ടത്…

  • ദാദ്രി കൊലയെ ന്യായീകരിച്ച്…

  • ഒ.രാജഗോപാല്‍ നേമത്ത് മത്സരിക്കും

  • സമാധാനം ആര്‍എസ്എസിന്റെ ഔദാര്യം…

  • വാട്‌സാപ്പ് വഴിയുള്ള ഹര്‍ത്താല്‍…

  • രാഷ്ട്രീയ രഹസ്യ രേഖകള്‍…

  • വിനോദന്‍ വധം: അനുഭവിക്കേണ്ടി…

  • കുമ്മനം രാജശേഖരന്‍ ബി.ജെ.പി…

  • ഗാന്ധിവധം: ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന്…

  • തലസ്ഥാനത്തെ കൊലവിളി

  • ആര്‍.എസ്.എസ്. പ്രഭാഷണ പരമ്പരയില്‍…

  • ഇന്‍സ്‌പെക്ടറെ കൊല്ലാന്‍ ശ്രമിച്ച…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം