കാന്‍ബറയില്‍ നിറഞ്ഞാടി ക്രിസ് ഗെയ്ല്‍സ്

കാന്‍ബറ: ഏകദിന ക്രിക്കറ്റില്‍ പുതിയ റെക്കാര്‍ഡുകള്‍ കുറിച്ച് വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയില്‍ കുറിച്ചു. 147 പന്തില്‍ 215 റണ്‍സെടുത്ത് ക്രിസ് ഗെയ്ല്‍ നേടിയത് ലോകകപ്പിലെ ഉയര്‍ന്ന സ്‌കോറും ഏകദിനത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറുമാണ്. സിംബാവെയ്‌കെതിരെയുള്ള മത്സരത്തിലാണ് ഗെയില്‍ ഇരട്ട സെഞ്ചുറി നേടിയത്. മര്‍ലോണ്‍ സാമുവല്‍സ് 133 റണ്‍സുമായി ഗെയിലിന് ഉറച്ച പിന്തുണ നല്‍കി. ഇരുവരും കൂടി നേടിയ 372 റണ്‍സ് ഏകദിന മത്സരങ്ങളില്‍ ഏതു വിക്കറ്റ് കൂട്ടു കെട്ടിലെയും ഉയര്‍ന്ന സ്‌കോറാണ്. ഇന്ത്യന്‍ ഓപ്പണറല്ലാത്ത ഒരാള്‍ ആദ്യമായി ആണ് ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടുന്നത്. സച്ചിനും സെവാഗും രോഹിത് ശര്‍മ്മയുമാണ് ഇരട്ട സെഞ്ചുറി നേടിയ താരങ്ങള്‍. സിംബാവെയ്‌ക്കെതിരെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സാണ് വെസ്റ്റിഡീസ് നേടിയത്.

  • വന്‍ സ്‌കോറുകളുടെ ലോകകപ്പ്

  • മികച്ച ക്യാപ്റ്റന്‍മാരുടെ പോരാട്ടത്തിന്…

  • ഓര്‍മ്മകളില്‍ സച്ചിന്‍ അക്തര്‍…

  • ഇന്ത്യയുടെ വിജയം ആഗ്രഹിച്ച്…

  • പഞ്ചാബി നൃത്തച്ചുവടുകള്‍ വച്ച്…

  • സച്ചിന്‍ മഹാപ്രതിഭ: സഞ്ജു…

  • കൈവിട്ട കളിയുമായി വിന്‍ഡീസ്…

  • ഹോബിറ്റ് കാണാതെ എങ്ങിനെ…

  • മത്സരാവേശവുമായി 'ഗൂഗ്ളി '…

  • ഡേവിഡ് ഹുക്‌സിനെ ഓര്‍ക്കുമ്പോള്‍

  • ഇന്ത്യയുടെ ഗെയിം പ്ലാന്‍…

  • ക്രിക്കറ്റ് ലോകത്തെ വരവേല്‍ക്കാന്‍…

  • പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍…

  • ഇന്ത്യ ജയിക്കണമെന്ന പ്രാര്‍ത്ഥനയുമായി…

  • ബ്രാഡ്മാന്‍ മ്യൂസിയത്തിലെ കാഴ്ചകള്‍

  • ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക്…

  • ലോകകപ്പ് ക്രിക്കറ്റ്: ആദ്യ…

  • വിന്‍ഡീസ് ടീമില്‍ പ്രതിഫലത്തര്‍ക്കം,…

  • ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍…

  • സച്ചിന്‍....! ഇനി 18…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം