ആര്‍.എസ്.എസ് വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു: പ്രകാശ് കാരാട്ട്

ആലപ്പുഴ: വര്‍ഗീയതക്കെതിരായി അതിശക്തമായ ബഹുജനമുന്നേറ്റം കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷത്തിന് കഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. 21 ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു മുന്നോടിയായി നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. ബി ജെപിയെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനെയും ആര്‍ എസ് എസ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ്. വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ആര്‍ എസ് എസ് ശ്രമം. മതപരിവര്‍ത്തനം അടക്കമുള്ള നടപടികളിലൂടെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് നീക്കമെന്ന് അദ്ദേഹം പറഞ്ഞു. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷം സമ്മേളന നഗറില്‍ കേന്ദ്രകമ്മിറ്റി അംഗം വി.എസ്. അച്ചുതാനന്ദന്‍ പതാക ഉയര്‍ത്തി.

  • വി.എസിന് അന്ത്യശാസനം @…

  • സമ്മേളനങ്ങള്‍ നല്‍കുന്ന സൂചനയെന്ത്…

  • വി എസ്സിന്റെ കത്ത്…

  • സി.പി.എം. സംസ്ഥാന സമ്മേളനം…

  • ചുവന്ന മണ്ണില്‍ -…

  • അടവു നയത്തിലെ കരട്…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • സി.പി.എമ്മിന്റെ പുതിയ നായകന്‍…

  • ഇടതു വിപുലീകരണാഹ്വാനത്തോടെ സിപിഎം…

  • 'പാര്‍ട്ടി വിരുദ്ധനായ താന്‍…

  • ആലപ്പുഴ-പത്തനംതിട്ട ജില്ലകളില്‍ സി.പി.എം…

  • പിണറായിക്കെതിരെ കേന്ദ്ര നേതൃത്വത്തിന്…

  • ഭഗവത്ഗീത ദേശീയഗ്രന്ഥമാക്കുമെന്ന് സുഷമ…

  • സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍…

  • സെക്രട്ടറിമാരെ കണ്ടെത്തിയപ്പോള്‍ സി.പി.എം…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • യെച്ചൂരിക്ക് പരസ്യ പിന്തുണയുമായി…

  • വി.എസിനെതിരെയുള്ള നടപടി പുതിയ…

  • വി.എസ് പാര്‍ട്ടിക്ക് വഴങ്ങുമോ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം