യോഗ പഠിച്ചപ്പോള്‍ പരീക്ഷാവിജയം 100%

കൊട്ടാരക്കര: പരിശീലനത്തിലൂടെ എന്തും സാധ്യമാവുമെന്നു തെളിയിക്കുകയാണ് കൊട്ടാരക്കര ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പഠനനിലവാരം ഉയര്‍ത്താന്‍ യോഗ പരിശീലിക്കുകയാണ് ഈ പെണ്‍കുട്ടികള്‍. പാഠ്യവിഷയങ്ങള്‍ക്കു പുറമെ യോഗ പരിശീലനം കൂടി ലഭിച്ചതോടെ നൂറു ശതമാനം വിജയമാണ് ഈ വിദ്യാലയം നേടിക്കൊണ്ടിരിക്കുന്നത്. വളരെക്കുറച്ചു പരിശീലനമേ നല്‍കിയിട്ടുള്ളൂവെങ്കിലും ഇപ്പോള്‍ത്തന്നെ കുട്ടികളുടെ ശാരീരിക നിയന്ത്രണത്തിലും മാനസികനിയന്ത്രണത്തിലും കാതലായ മാറ്റമുണ്ടായെന്ന് അധ്യാപകര്‍ പറയുന്നു. യോഗാസനം, പ്രാണായാമം, ശ്വാസനിയന്ത്രണം, ധ്യാനം എന്നിവയിലാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ മുന്നില്‍ക്കണ്ട് 8, 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണു പരിശീലനത്തില്‍ മുന്‍ഗണന. ഇതിനായി പ്രത്യേകം അധ്യാപികയയെയും നിയമിച്ചിട്ടുണ്ട്.

  • കൊല്ലം പട്ടത്താനത്ത് ബിനാലെയ്ക്ക്…

  • അധ്യാപകരില്ല; ആര്യങ്കാവ് സ്‌കൂള്‍…

  • അരങ്ങിലാദ്യം മാകബത്ത്

  • ഫിറ്റ്‌നസ് ട്രെന്‍ഡ്‌സ്: താടാസനം

  • പാവങ്ങളുടെ ജീവിതത്തിന് രാഷ്ട്രീയ…

  • വിദ്യാര്‍ത്ഥികളെ നല്ല പൗരന്മാരാക്കാന്‍…

  • ട്രോളിംഗ് നിരോധനം അവസാനിച്ചു,…

  • മരണം വിതച്ച് മത്സരക്കമ്പം

  • മികച്ച കലാസൃഷ്ടികളുമായി കൊച്ചി…

  • കിഡ്‌സ് യോഗയില്‍ സൂര്യനമസ്‌കാരം

  • ജനാധിപത്യമറിഞ്ഞ് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍

  • പുലി ഭീതിയില്‍ വാല്‍പ്പാറയിലെ…

  • അവയവദാനത്തിന് മാതൃകയായി എന്‍ജി.…

  • യുഡിഎഫിന് വേണ്ടി വിപ്ലവഗാനങ്ങളൊരുക്കി…

  • മാനസിക നില തകര്‍ന്ന…

  • വെല്‍നെസ് യോഗ: സേതുബന്ധാസന

  • സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി,…

  • വെല്‍നസ് യോഗ: വീര…

  • പ്രകൃതിയെ തൊട്ടറിഞ്ഞ് കുട്ടികളുടെ…

  • നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം