മത വിശ്വാസം വ്യക്തി സ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി

ന്യൂ ഡല്‍ഹി: മതവിശ്വാസം വ്യക്തിസ്വാതന്ത്ര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഡല്‍ഹിയില്‍ പള്ളികള്‍ക്കുനേരെ നടന്ന അതിക്രമങ്ങളെ അപലപിച്ച പ്രധാനമന്ത്രി കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. എല്ലാ വിശ്വാസങ്ങള്‍ക്കും പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നു. ആര്‍ക്കും ഭയമില്ലാതെ ഇഷ്ടപ്പെട്ട വിശ്വാസം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ദേശീയ ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

  • എല്ലാ മതങ്ങളുടെയും സുരക്ഷ…

  • മോദിയുടെ സാമ്പത്തിക നയങ്ങളെ…

  • സി.ബി.എസ്.ഇ പഠനസഹായികളിലും മോദി…

  • ക്യോട്ടോ-വാരണാസി പൈതൃകകരാറില്‍ ഒപ്പു…

  • വികസനം ജനകീയ പ്രസ്ഥാനമാക്കി…

  • കേന്ദ്ര സഹായം കശ്മീരിന്…

  • മൂന്നാം ബദല്‍ വേണ്ടത്…

  • ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അപ്രതീക്ഷിതമോ?…

  • പ്രധാനമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനം…

  • ബിഹാര്‍ തിരഞ്ഞെടുപ്പ്: ദളിത്…

  • ആസൂത്രണത്തിനു കമ്മിഷന്‍ വേണ്ട

  • നിര്‍ബന്ധിത മതപരിവര്‍ത്തനം: പാര്‍ലമെന്റ്…

  • സ്വയം വിരമിച്ചവര്‍ക്കും 'ഒരു…

  • കേരളത്തെ കണ്ടുകൂടാത്തത്് എന്തുകൊണ്ട്?

  • ഇന്ത്യക്കാരന്‍ അമേരിക്കന്‍ അംബാസിഡറായേക്കും

  • പി.എം.ഒ യുടെ ഫേസ്ബുക്ക്…

  • ഒബാമയുടെ വരവിന് പിന്നില്‍…

  • പ്രധാനമന്ത്രിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടില്ല:…

  • ഹരിയാനയില്‍ മോദി തിരഞ്ഞെടുപ്പ്…

  • മോദിയുടേത് മനപരിവര്‍ത്തനമോ? @…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം