പാകിസ്ഥാനെ നേരിടാന്‍ ഇന്ത്യന്‍ ടീം ഒരുങ്ങി

അഡിലെയ്ഡ്: നാളെ നടക്കുന്ന പാകിസ്താനെതിരെയുള്ള ലോകകപ്പ് ക്രിക്കറ്റിലെ ആദ്യമത്സരത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. അഡിലെയ്ഡിലെ സെന്റ് പീറ്റേഴ്‌സ് കോളേജ് ഗ്രൗണ്ടിലെ മൂന്നു മണിക്കൂര്‍ പരിശീലനം ഇന്ത്യന്‍ താരങ്ങള്‍ ആത്മവിശ്വാസം നല്‍കി. ബൗണ്‍സ് കൂടുതലുള്ള പിച്ചില്‍ ബാറ്റ് ചെയ്യുന്നതിനുള്ള പരിശീലനമായിരുന്നു ബാറ്റ്‌സ്മാന്‍മാര്‍ നേടിയത്. കോച്ച് ഡങ്കന്‍ ഫ്‌ളെച്ചറും ടീം ഡയറക്ടര്‍ രവിശാസ്ത്രിയും ടീമിന്റെ പരിശീലനത്തിന് മേല്‍ നോട്ടം വഹിച്ചു. ഇന്ത്യയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരും ഓസ്‌ട്രേലിയയിലെ ചുരുക്കം ആരാധകരും മാത്രമാണ് പരിശീലന ഗ്രൗണ്ടില്‍ ഉണ്ടായിരുന്നുള്ളു.മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ എബി ടി. എബ്രഹാമിന്റെ റിപ്പോര്‍ട്ട്.

  • ധോണി രാജി സന്നദ്ധത…

  • ഇന്ത്യയുടെ വിജയം ആഗ്രഹിച്ച്…

  • ഓര്‍മകളില്‍ സച്ചിന്‍ ഇമ്രാന്‍…

  • മികച്ച ക്യാപ്റ്റന്‍മാരുടെ പോരാട്ടത്തിന്…

  • ബ്രാഡ്മാന്‍ മ്യൂസിയത്തിലെ കാഴ്ചകള്‍

  • ഇന്ത്യയുടെ ഗെയിം പ്ലാന്‍…

  • ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക്…

  • ബംഗ്ലാ കടുവകളെ കീഴ്‌പ്പെടുത്തി…

  • ചര്‍ച്ചയ്ക്കുമുമ്പുള്ള തര്‍ക്കത്തില്‍ ആരുനേടി…

  • മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് നവാസ്…

  • കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക്…

  • ഭീകരവാദത്തില്‍ പാകിസ്താന് മറുപടിയുമായി…

  • സച്ചിന്‍ മഹാപ്രതിഭ: സഞ്ജു…

  • വന്‍ സ്‌കോറുകളുടെ ലോകകപ്പ്

  • അതിര്‍ത്തിയിലെ വെടിവെപ്പ്: ചര്‍ച്ചയിലൂടെ…

  • എം.എസ് ധോണി: ദി…

  • ദക്ഷിണാഫ്രിക്കയ്ക്ക് ക്രിസ്റ്റണ്‍ന്റെയും ഡൊണാള്‍ഡിന്റെയും…

  • രണ്ടാ ടെസ്റ്റില്‍ ഇന്ത്യക്കു…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • ഹോബിറ്റ് കാണാതെ എങ്ങിനെ…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മലപ്പുറത്ത് ആവേശമായി കാളപൂട്ട്…

  • മുംബൈക്കെതിരെ വിജയം തന്നെയാണ്…

  • കൊച്ചിയിലെ മത്സരത്തിനായി ആവേശത്തോടെ…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ഒളിമ്പിക് മെഡലാണ് ലക്ഷ്യം:…

  • ആവേശം അവസാന പന്തു…

  • പുത്തന്‍ പ്രതീക്ഷകളുമായി പൂനെ…

  • ഇന്ത്യര്‍ സൂപ്പര്‍ ലീഗ്…

  • തിരുവനന്തപുരത്ത്; ഇന്ത്യ- വെസ്റ്റന്റീസ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം