ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അപ്രതീക്ഷിതമോ? @ സൂപ്പര്‍ പ്രൈം ടൈം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളിനു നേരെ അജ്ഞാതരുടെ ആക്രമണം. സലേഷ്യന്‍ സിസ്റ്റര്‍മാര്‍ നടത്തുന്ന വസന്ത് വിഹാറിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം സ്‌കൂളിന് നേരയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് മതവിശ്വാസവുമായി ബന്ധമില്ലെന്നും മോഷണശ്രമമാണെന്നാണ് പ്രാഥമികനിരീക്ഷണമെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസ്സിയെ വിളിച്ചുവരുത്തി. കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ കമ്മീഷണറോടു നിര്‍ദേശിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പഠിച്ചതിവിടെയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അപ്രതീക്ഷിതമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ഫാ. മാത്യു കോയിക്കല്‍, കെ.വി.എസ്. ഹരിദാസ്, ഫക്രുദ്ദീന്‍ അലി.

  • സ്മൃതി ഇറാനിക്കെതിരായ പരാതി…

  • പിണറായി മോദിയെ കണ്ടപ്പോള്‍…

  • ചൂലെടുത്താല്‍ ഗാന്ധിയനാകുമോ? @…

  • കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ…

  • പാകിസ്ഥാനില്‍ കൂട്ടക്കുരുതി @…

  • എല്ലാ മതങ്ങളുടെയും സുരക്ഷ…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • കര്‍ഷകനെ കൈവിട്ടത് കെജ്‌രിവാളോ?

  • വ്യാജ തെളിവുകള്‍ നിരത്തി…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • സിപിഎമ്മിനെ എതിര്‍ക്കുന്ന ബിജെപി…

  • കമ്മീഷനെ കരുവാക്കുന്നോ?

  • ഉറി ഭീകരാക്രമണത്തിന് തിരിച്ചടി…

  • ഫ്രാന്‍സിലെ ഭീകരാക്രമണത്തില്‍ നഷ്ടം…

  • മരണം വിതച്ച് മത്സരക്കമ്പം

  • കോണ്‍ഗ്രസ്സിന് മോദിയായോ മുഖ്യശത്രു?

  • മന്‍മോഹനെങ്കിലും മറുപടിയുണ്ടോ?

  • മോദിയേക്കാള്‍ ശക്തം മൂന്നാം…

  • ഫിഫയുടെ പിന്നാമ്പുറത്ത് അഴിമതിയോ…

  • പ്രേമത്തില്‍ അന്വേഷണം ശരിയായ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം