നിലവിലെ ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഖനനത്തിനും ക്വാറികളുടെ പ്രവര്‍ത്തനത്തിനും പരിസ്ഥിതി അനുമതി വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം ചേര്‍ത്തു. നിലവില്‍ ഖനനാനുമതി തേടുന്നവര്‍ക്കും പുതുക്കുന്നവര്‍ക്കും പരിസ്ഥിതി അനുമതി ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. കേരള ഖനനാമനുമതി ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയിലാണ് ഇക്കാര്യമുള്ളത്. ചെറുകിട ഖനനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി 2012ല്‍ ഉത്തരവിട്ടിരുന്നു. ഇതിനിടെ ഭൂമിയുടെ പരിധി നിശ്ചയിക്കാതെ ഏതു ഖനനത്തിനും പരിസ്ഥിതി അനുമതി നിര്‍ബന്ധമാക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരിസ്ഥിതി നിയമങ്ങള്‍ കേന്ദ്രപരിധിയിലുള്ളതാണ്. ഇത് ലംഘിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

  • കസ്തൂരിയില്‍ സംരക്ഷിക്കപ്പെട്ട് നൂറോളം…

  • നിരോധനം വന്നിട്ടും ഖനനം…

  • ബാലുശേരിയില്‍ ആദിവാസി മേഖലയില്‍…

  • കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള…

  • ജല മലിനീകരണം: സുപ്രീംകോടതി…

  • തൃത്താലയില്‍ ക്വാറികള്‍ക്കെതിരെ പ്രതികരിച്ചവര്‍ക്ക്…

  • ​മലനിരകള്‍ വെളുക്കുന്നു, ഉഷ്ണക്കാറ്റ്…

  • പ്ലിനപ്പറമ്പില്‍ ഖനനച്ചൂട്; കരിപുരണ്ട്…

  • ഇന്റര്‍നെറ്റിലെ അശ്ലീല വീഡിയോകള്‍…

  • കല്‍ക്കരിപ്പാടം അനുവദിച്ചത് നിയമ…

  • പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മ്യൂസിയം…

  • ഇന്ത്യന്‍ ക്രിക്കറ്റ് രക്ഷപെടുമോ?…

  • മദ്യനയം മുഖം രക്ഷിക്കുമോ?

  • നീറ്റ് ഉത്തരവില്‍ ഭേദഗതിയില്ല

  • കറന്‍സി ക്ഷാമം എന്ന്…

  • സംസ്ഥാനത്ത് 1825 മദ്യശാലകള്‍…

  • സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്

  • ഹാദിയ കേസ് ഇന്ന്…

  • ഉന്നത കോടതികളില്‍ ലൈവ്…

  • കര്‍ണാടകയില്‍ നാളെ നാലു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം