ഡല്‍ഹി വോട്ടെണ്ണല്‍; പ്രതീക്ഷയോടെ ആം ആദ്മി

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പു ഫലം നാളെ. സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും. എക്‌സിറ്റ് പോള്‍ സര്‍വ്വെയുടെ പിന്‍ബലത്തിലാണ് ആം ആദ്മി പാര്‍ട്ടി. എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ഇലട്രോണിക് വോട്ടിംഗ് മിഷിനുകളില്‍ അട്ടിമറി നടത്തിയേക്കാം എന്ന അഭ്യൂഹങ്ങള്‍ ആം ആദ്മി പാര്‍ട്ടി ക്യാമ്പിലുണ്ട്. അതുകൊണ്ടുതന്നെ ആം ആദ്മി പാര്‍ട്ടി ബൂത്ത് ഏജന്റുമാരില്‍ നിന്നുള്ള കണക്കുകള്‍ വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതേസമയം എക്‌സിറ്റ് പോള്‍ സര്‍വ്വെ ഫലങ്ങളെ തള്ളിയാണ് ബി.ജെ.പി വിജയപ്രതീക്ഷ പങ്കുവയ്ക്കുന്നത്.

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • ഡല്‍ഹി പിടിക്കാന്‍ കച്ചമുറുക്കി

  • ഡല്‍ഹി തിരഞ്ഞെടുപ്പ്: ഉമ്മന്‍…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • മോദിയുടെ മോടി മങ്ങുന്നോ…

  • ആം ആദ്മി പാര്‍ട്ടിക്ക്…

  • കര്‍ണാടകയില്‍ കോണ്‍ഗ്രസ് നില…

  • ഡല്‍ഹി ഫലം: മോദി…

  • താമര തളിര്‍ത്തു, കൈപ്പത്തി…

  • ഡല്‍ഹിയില്‍ താര യുദ്ധമോ?…

  • വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആം…

  • 'ഭക്ഷ്യ സുരക്ഷാ ബില്ലിന്റെ…

  • കര്‍ഷകന്റെ ആത്മഹത്യ: കേന്ദ്രവും…

  • ആരാകും ഡല്‍ഹി മുഖ്യമന്ത്രി?…

  • ഡല്‍ഹിയില്‍ 'കൈ' കാണാനില്ല

  • സിര്‍ഫ് ആപ്: ഡല്‍ഹി…

  • ഡല്‍ഹിയില്‍ ബി.ജെ.പിയുടെ നില…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം