ഓണാഘോഷമല്ല, ദേശീയ ഗെയിംസാണ് നടക്കുന്നത് @ സൂപ്പര്‍ പ്രൈം ടൈം

ഓണാഘോഷമല്ല ദേശീയ ഗെയിംസാണ് നടക്കുന്നതെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ മുന്നറിയിപ്പ്. ദേശീയ ഗെയിംസ് അവലോകന യോഗത്തിലാണ് ഗെയിംസ് നടത്തിപ്പിനെ കുറിച്ചുള്ള അതൃപ്തി ചീഫ് സെക്രട്ടറി അറിയിച്ചത്. ഉദ്ഘാടനച്ചടങ്ങില്‍ ഉള്‍പ്പെടെ വീഴ്ചകള്‍ പറ്റി. സമാപനച്ചടങ്ങ് വൃത്തിയായി നടത്താന്‍ ശ്രമിക്കും. ഉദ്ഘാടനച്ചടങ്ങിനായി ഇത്രയും തുക ചെലവഴിച്ചതിനോടു യോജിപ്പില്ലെന്നും ചീഫ് സെക്രട്ടറി പരസ്യമായി പറഞ്ഞു. അതേ സമയം ചീഫ് സെക്രട്ടറിക്ക് മറുപടി നല്‍കലല്ല തന്റെ ജോലിയെന്ന് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു. ചീഫ് സെക്രട്ടറിയെ ആണോ കായിക മന്ത്രിയെയാണോ വിശ്വസിക്കേണ്ടത്? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എം.എല്‍.എ മാരായ പി. ശ്രീരാമകൃഷ്ണന്‍, പി.സി. വിഷ്ണുനാഥ്, പി.സി. ജോര്‍ജ്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍.

  • ലാലിസത്തോട് എന്തിനീ സാഡിസം?…

  • ഗെയിംസ് അഴിമതി: ആരോപണ…

  • ദേശീയ ഗെയിംസ്: ചീഫ്…

  • പ്രേമത്തില്‍ അന്വേഷണം ശരിയായ…

  • ദേശീയ ഗെയിംസ് സമാപിച്ചു

  • തിരുവഞ്ചൂര്‍ ദേഷ്യത്തിലാണ്

  • സ്വപ്‌നങ്ങള്‍ വിറ്റ ഇലക്ഷന്‍…

  • മാണിയുടെ കാര്യത്തില്‍ ഇടതു…

  • ഡെലിഗേറ്റ് പാസിലെ നിയന്ത്രണം…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • കളമശ്ശേരി ഭൂമി തട്ടിപ്പ്:…

  • 'സഭ അരക്കില്ലമായെന്ന് വനിതാ…

  • മൊഴിയില്‍ മുടന്തുമോ മാണിയും…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • മാണിയുടെ കപ്പല്‍ ജോര്‍ജ്…

  • കോവളത്തെ കാറ്റ് യു.ഡി.എഫിനെ…

  • മാണി കോണ്‍ഗ്രസിന്റെ എഡിറ്റോറിയല്‍…

  • പി.സിയെ അയോഗ്യനാക്കാന്‍ നീക്കം…

  • കോടിയില്‍ കുടുങ്ങി കെ.എം.…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം