സ്‌കൂള്‍ കെട്ടിടം പണിയാന്‍ കുറിക്കല്ല്യാണം, പിരിഞ്ഞത് 65 ലക്ഷം രൂപ

കോഴിക്കോട്: ചേന്ദമംഗല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളിന് ലോകനിലവാരത്തിലുള്ള കെട്ടിടം പണിയാന്‍ നാട്ടുകാരുടെ കുറിക്കല്യാണം. പൊട്ടിപ്പൊളിഞ്ഞു വീഴാറായ സ്‌കൂളില്‍ ആശങ്കയോടെയായിരുന്നു രക്ഷിതാക്കള്‍ കുട്ടികളെ അയച്ചിരുന്നത്. ഇതിനു പരിഹാരം കാണാനായി നാട്ടുകാരും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയും ചേര്‍ന്ന് മലബാറിലെ നാട്ടു നടപ്പായ കുറിക്കല്യാണം നടത്തി. ഇതിലൂടെ 65 ലക്ഷം രൂപയാണ് പിരിഞ്ഞു കിട്ടിയത്. പഞ്ചായത്ത് അവരുടെ വിഹിതമായ 20 ലക്ഷം രൂപയും നല്‍കി. ഈ പണമുപയോഗിച്ച് നിലവാരമുള്ള കെട്ടിടം പണിഞ്ഞു. ഉദ്ഘാടനത്തിനും നാട്ടുകാര്‍ സ്‌കൂളിന് പണവും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സാധനങ്ങളും സംഭാവനയായി നല്‍കി.

  • ശുചീകരണത്തിന് വെല്ലുവിളിച്ച് പെണ്‍കുട്ടികള്‍

  • ബെംഗളൂരുവിലെ റോഡുകള്‍ അന്തര്‍ദേശീയ…

  • നന്മ ഫൗണ്ടേഷന്‍ ചെയ്യുന്ന…

  • സഹപാഠിക്കു കൂട്ടുകാര്‍ വീടൊരുക്കി,…

  • അവയവദാനം: വയനാടും ജോര്‍ജിലൂടെ…

  • കാഞ്ഞിരം പാറ എല്‍.പി.…

  • നഴ്‌സറി ക്ലാസുപോലൊരു ആസ്പത്രി…

  • മാതൃഭൂമി വി.കെ.സി നന്മ…

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്…

  • കൊച്ചിയിലെ അന്നദാതാക്കളായ എല്‍സിയും…

  • ശുദ്ധമായ തേന്‍ ഉത്പാതിപ്പിക്കാന്‍…

  • അഗതികള്‍ക്ക് മരുന്നുമായി എത്തുന്ന…

  • ആദിവാസി ഊരുകളെ ലഹരിമുക്തമാക്കാന്‍…

  • സ്വപ്‌നങ്ങള്‍ക്കു നിറം നല്‍കുന്ന…

  • 'സോപ്പി'ലൂടെ തിരികെപ്പിടിക്കുന്ന ജീവിതം

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • ആസ്പത്രി വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • അതിജീവന കഥയുമായി പുനലൂര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം