പാമോലിന്‍ കേസ്: വി.എസിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. കേസുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന രേഖകള്‍ കൂടി ഹാജരാക്കാന്‍ നാലാഴ്ച സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതി വിമര്‍ശിച്ചത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി വി.എസ് കേസ് വലിച്ചു നീട്ടുകയാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് വി.എസ് ശ്രമിക്കുന്നത്. കോടതിയുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നത്. ഇത് തുടര്‍ന്നാല്‍ വി.എസിന് പിഴ ശിക്ഷ വിധിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ രേഖപരമായി പരാതിയൊന്നും വി.എസ് ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും സുപ്രീ കോടതി അഭിപ്രായപ്പെട്ടു. പരാതിക്കാരന് പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹമില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍, രേഖകള്‍ ഹാജരാക്കാന്‍ വി.എസിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.

  • പാമോയില്‍ കേസ്: വി…

  • പാമോലിന്‍ കേസിന്റെ വിചാരണ…

  • പാറ്റൂര്‍ ഭൂമി ഇടപാട്:…

  • വി.എസ്. വിചാരണ കോടതിയിലേക്ക്

  • തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍:…

  • മാണിയും ശിവന്റെ കുട്ടിത്തരങ്ങളും

  • ബി.ജെ.പിയെ കളത്തിനു പുറത്താക്കാന്‍…

  • ബാര്‍ക്കോഴ കേസു സി.ബി.ഐ…

  • പാമോലിന്‍ കേസു കരുണാകരനെ…

  • വിജിലന്‍സ് കോടതി ഉത്തരവിന്…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • വി.എസ് പരസ്യപ്രചാരണം തുടങ്ങി

  • പിണറായിക്കു പിഴവുകളുടെ ദിനമോ?

  • നാടിന് നാണക്കേടെന്ന് മുഖ്യന്ത്രി;…

  • അരുവിക്കരയില്‍ ആര്‍ക്കാണ് മുന്‍തൂക്കം?…

  • അഴിമതിക്ക് 'അഴി' ഉറപ്പാക്കും,…

  • ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

  • പറഞ്ഞതിലുറച്ച് വി.എസ്., പതിരെന്ന്…

  • മൂന്നാറില്‍ മുല്ലപ്പൂ വിരിഞ്ഞു

  • കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളമാക്കരുതെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം