ബി.ജെ.പി ഹര്‍ത്താല്‍, ജനം വലഞ്ഞു

ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. ഓഫീസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. തുറന്നു കിടന്ന ബാങ്കുകള്‍ പ്രവര്‍ത്തകര്‍ അടപ്പിച്ചു. ആര്‍.സി.സിയിലും മെഡിക്കല്‍ കോളേജിലും പോകേണ്ടവരെ പോലീസ് വാഹനത്തിലാണ് എത്തിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തും ചില സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി. കൊച്ചിയില്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയവര്‍ പുറത്തുപോകാനാകാതെ ബുദ്ധിമുട്ടി്. ഇന്‍ഫോപാര്‍ക്ക് അടക്കമുള്ള ഐടി മേഖലയില്‍ ഹാജര്‍ നില കുറവാണ്. ചരക്കുനീക്കവും ഏതാണ്ട് പൂര്‍ണമായും നിലച്ചു.കോഴിക്കോട് പോലീസ് സംരക്ഷണയില്‍ കെ.എസ്.ആര്‍.ടി സി സര്‍വീസ് നടത്തി.

  • കെ.എം.മാണിക്ക് പണം കൊടുത്തു…

  • യു.ഡി.എഫ് ഉണ്ടോ, ബജറ്റും…

  • കൂടെ നിന്നവര്‍ പിന്തിരിയുമ്പോഴും…

  • ബാര്‍ക്കോഴ: മാണിയെ തള്ളാനും…

  • ബാര്‍ കോഴ: ഉടമകള്‍…

  • ബാര്‍ കോഴ: കൂടുതല്‍…

  • പിള്ളത്തരങ്ങള്‍ പൊറുക്കില്ലെന്ന് പാലാ…

  • ബാര്‍ കോഴ: ഗൂഢാലോചനയ്ക്ക്…

  • നേരിട്ട് നിയമോപദേശം തേടിയത്…

  • സഭയില്‍ ആഭാസം @സൂപ്പര്‍…

  • 'ബാര്‍ കോഴപ്പണം സമാഹരിച്ചത്…

  • ബാര്‍ക്കോഴ: മന്ത്രിസഭാ രേഖകള്‍…

  • ബാര്‍ക്കോഴ: മാണിക്കെതിരെ തെളിവുകള്‍…

  • ബാര്‍ കോഴയുടെ വീര്യം…

  • മാണിയെ മോചിപ്പിച്ചു @…

  • ബിജു രമേശ് വിജിലന്‍സിന്…

  • സത്യം തെളിയിക്കാനുള്ള അവസരം…

  • കെ.എം. മാണിയ്‌ക്കെതിരായ അന്വേഷണം…

  • തെളിവ് നല്‍കിയാല്‍ കേരളാ…

  • കെ. ബാബു പത്തു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം