ബിജുവിനെതിരെ എ.ജി@ സൂപ്പര്‍ പ്രൈം ടൈം

ബിജു രമേഷ് ഓരോ ദിവസവും ഓരോ വെളിപ്പെടുത്തലുമായി വരുന്നതാണ് വിജിലന്‍സ് അന്വേഷണം നീണ്ടുപോകാന്‍ കാരണമെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നും എ.ജി. കോടതിയില്‍ ആവശ്യപ്പെട്ടു. ബിജു രമേഷ് വിജിലന്‍സിന് കൈമാറിയ ബാര്‍ ഉടമകളുടെ സംഭാഷണങ്ങള്‍ അവരുടേത് തന്നെയാണോ എന്ന് ഉറപ്പിക്കുന്നതിന് ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേസ് സിബിഐയ്ക്ക് വിടണം എന്ന ആവശ്യം ഇപ്പോള്‍ അപക്വമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: ആന്റണി രാജു, എ പ്രദീപ് കുമാര്‍, അജയ് തറയില്‍, വി.എസ് സുനില്‍ കുമാര്‍, ബിജു രമേഷ്.

  • വിജിലന്‍സിന്റെ വീര്യം അളക്കും…

  • ബാര്‍കോഴ വിവാദം അവസാന…

  • കോടിതി വിധി സര്‍ക്കാരിന്റെ…

  • വിമര്‍ശനത്തെ കവല പ്രസംഗമാക്കി…

  • മാണിയുടെ അന്തകനായി ബിജു…

  • പൂരം പൊടിപൂരമാകും, സര്‍വ്വം…

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • ബാര്‍ക്കോഴ: രേഖകള്‍ പിടിച്ചെടുക്കാന്‍…

  • ലീഗിന്റെ പിടിവലി ഫലം…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • കൈപൊള്ളാന്‍ കോടതിയില്ല, തദ്ദേശത്തില്‍…

  • ബാര്‍ കോഴയില്‍ നേരറിയാന്‍…

  • അമ്പളി മൊഴിയില്‍ കള്ളമില്ല;…

  • മദ്യക്കച്ചവടത്തിന്റെ കണക്ക് തിരിച്ചടിയാകുമോ?…

  • അഭിഭാഷകര്‍ക്ക് അസഹിഷ്ണുതയോ?

  • ശ്രീനാരായണ ഗുരു ദൈവമല്ല

  • കോടതി പരാമര്‍ശം നീക്കാന്‍…

  • ജയരാജനു ജാമ്യമില്ല; കതിരൂരില്‍…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • ഡി.എല്‍.എഫിനു മുന്നില്‍ തലകുനിച്ചതാര്?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം