ഒബാമയെ വരവേല്‍ക്കാന്‍ ഡല്‍ഹി ഒരുങ്ങി

ന്യൂ ഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിനായി തലസ്ഥാന നഗരി ഒരുങ്ങുന്നു. യു.എസ്. പ്രസിഡന്റ് ബറാക് ഒബാമ ഞായറാഴ്ച ഡല്‍ഹിയില്‍ എത്തും. പരേഡിന്റെ അവസാനവട്ട പരിശീലനം ഇന്ന് രാജ്പഥില്‍ നടക്കും. സെപ്റ്റംബറില്‍ വാഷിംഗ്ടണില്‍ വച്ച് ഒബാമയും മോഡിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയുടെ തുടര്‍ച്ചയായിരിക്കും ഡല്‍ഹിയില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍. ഒബാമയ്‌ക്കൊപ്പം ഭാര്യ മിഷേല്‍ ഒബാമയും വാണിജ്യ പ്രതിനിധി സംഘവും ഉണ്ടാകും. ഞായറാഴ്ച്ച രാവിലെ 10 മണിക്കാണ് ഒബാമ ഡല്‍ഹിയില്‍ എത്തുന്നത്. ഞായറാഴ്ച്ച ഉച്ച ഭക്ഷണത്തോടൊപ്പം ഹൈദരാബാദ് ഹൗസില്‍വച്ച് ഒബാമയും മോദിയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.

  • ഇന്ത്യയില്‍ മതത്തിന്റെ പേരിലുള്ള…

  • ഇന്ത്യ-യു.എസ് ബന്ധം അടുത്ത…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • ഒബാമയുടെ വൈകാരികമായ വിടവാങ്ങല്‍…

  • രാജീവ് ശുക്ളയ്ക്കെതിരെ അവകാശലംഘനത്തിന്…

  • മോദിയുടെ ആദ്യ അമേരിക്കന്‍…

  • ഒബാമയുടെ വരവിന് പിന്നില്‍…

  • സത്യപ്രതിജ്ഞാ ചടങ്ങ്: മോദിയുടെ…

  • എം.ടി. @ 80:…

  • സിറിയ:രാസായുധത്തിന് തെളിവുണ്ടെന്ന് അമേരിക്ക

  • ഡല്‍ഹി കനത്ത സുരക്ഷാ…

  • അമേരിക്കയും മയങ്ങിയോ മോദി…

  • നേപ്പാളിലും വടക്കേ ഇന്ത്യയിലും…

  • ജി സാറ്റ് 6…

  • ശുചീകരണ തൊഴിലാളികളുടെ സമരം:…

  • നവാസിന്റെ നാവടക്കിയോ ഇന്ത്യ?

  • കണ്ണിനെ കബളിപ്പിക്കുന്ന ചിത്രങ്ങളുമായി…

  • യു.പി. സര്‍ക്കാരിന്റെ പട്ടികയില്‍…

  • തെരുവുയുദ്ധമായി സോളാര്‍ വാര്‍

  • ഷെഫീഖിനായി ലാലിന്റെ പ്രാര്‍ത്ഥന

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം