ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ കോടിപതികള്‍

ന്യൂ ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ കോടിപതികള്‍. ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ കിരണ്‍ ബേദി 11.65 കോടിയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സ്വന്തവും ഭര്‍ത്താവിന്റെ പേരിലുള്ളതുമായ സ്വത്തുക്കളാണ് വെളിപ്പെടുത്തിയത്. പൂണയിലും ഗുഡ്ഗാവിലും കൃഷിത്തോട്ടങ്ങളുണ്ട്. തനിക്കെതിരെ നിലവില്‍ പോലീസ് കേസുകള്‍ ഇല്ലെന്നും ബേദി വെളിപ്പെടുത്തി. ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജ്‌രിവാളിനാകട്ടെ 2.09 കോടിയുടെ സ്വത്താണുള്ളത്. തനിക്കെതിരെ 10 കേസുകളുണ്ടെന്നും കെജ്‌രിവാള്‍ വെളിപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ സ്വത്തില്‍ കുറവാണ് കേജ്‌രിവാളിനുള്ളത്.

  • വിജയ പ്രതീക്ഷയോടെ മീനാക്ഷി…

  • വിജയിക്കാനായി രാഘവനും വിജയരാഘവനും

  • ആം ആദ്മി വെല്ലുവിളിയല്ല:…

  • കര്‍ണാടകയില്‍ കോണ്‍ഗ്രസ് നില…

  • ഡല്‍ഹി പിടിക്കാന്‍ കച്ചമുറുക്കി

  • പല തവണ മുടങ്ങിയ…

  • ജയലളിതയുമായി വ്യക്തിപരമായി നല്ല…

  • സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി…

  • വാദ്രയുടെ ഭൂമി ഇടപാടുകള്‍…

  • കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റിതര കേരളത്തിനായി പ്രവര്‍ത്തിക്കാന്‍…

  • സോളാര്‍ ദേശീയതലത്തില്‍ പ്രചരണ…

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: കെ.ബി…

  • കന്നഡ മണ്ണില്‍ അംഗം…

  • മാണി മോടികൂട്ടേണ്ടെന്ന് ലീഗ്

  • മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍…

  • കള്ളപ്പണ വിഷയത്തില്‍ ലോക്‌സഭയില്‍…

  • സദ് ഭരണ്‍ ദിവസ്…

  • നഗരസഭ സഹായകേന്ദ്രം തുടങ്ങി;…

  • തലസ്ഥാനം പിടിച്ചാല്‍ ഭരണം…

  • ലോ അക്കാദമി സമരരൂപം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം