നിനച്ചിരിക്കാതെ നാട്ടിലെത്തിയ സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷമാക്കുകയാണ് കോഴിക്കോട്ടുകാര്‍. കലോത്സവം നാലാം ദിനത്തിലേക്കു കടന്നപ്പോള്‍ എല്ലാ വേദികളിലും തിങ്ങിനിറഞ്ഞ സദസായിരുന്നു. പ്രധാന വേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ ആസ്വാദകരുടെ വന്‍ തിരക്കായിരുന്നു. കോഴിക്കോടിന്റെ ആസ്വാദനനന്മയിലൂടെ കടന്നു പോവുന്ന ലേബി സജീന്ദ്രന്റെ റിപ്പോര്‍ട്ട്.