സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയില്‍ മുദ്രാവാക്യം വിളിയുമായി വി.എസ് പക്ഷത്തിന്റെ പ്രതിഷേധം. വാക്കേറ്റം പിണറായി ഇടപെട്ട് തടഞ്ഞു. മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ താക്കീത് ചെയ്തു. അനധികൃത സ്വത്ത് ആരോപിച്ച് പൊതു ചര്‍ച്ചയില്‍ എസ്. രാജേന്ദ്രന് എം.എല്‍.എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമുണ്ടായി. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെ.വി ശശിക്കും സി.വി വര്ഗ്ഗീസിനുമാണ് സാധ്യത. സൂപ്പര്‍ പ്രൈം ടൈം ഈ വിഷയം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍: എസ്.ആര് ശക്തിധരന്, കെ.എം. ഷാജഹാന്, എന്‍.എം. പിയേഴ്സണ്‍.