ഗള്‍ഫ് റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കണം

ഗാന്ധിനഗര്‍: ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഗുജറാത്തില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കേരളം ഈ നിര്‍ദേശം മുന്നോട്ടു വെച്ചത്. അനുയോജ്യമായ സാങ്കേതിക സൗകര്യങ്ങളോടെ വിദേശത്തുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ അവസരമുണ്ടാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പ്രവാസികളുടെ വിമാന നിരക്ക് കുറയ്ക്കുന്നതിനൊപ്പം സീസണ്‍ സമയത്തുള്ള കൊള്ള അവസാനിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. മറുനാട്ടില്‍ നിന്നും മടങ്ങയെത്തുന്നവര്‍ക്കായി കൂടുതല്‍ പദ്ധതികള്‍ ആവശ്യമാണെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

  • ഐശ്വര്യ നമ്പ്യാര്‍ ഇന്‍…

  • ഫിറ്റ്‌നെസ് ട്രെന്‍ഡ്‌സ് -…

  • മല്ലികയുടെ വിജയം മുടിയില്‍നിന്ന്

  • രാജി ഉടന്‍ വേണമെന്ന്…

  • രൂപ ഇടിയുമ്പോള്‍ ബാങ്കുകള്‍…

  • മലയാളത്തോട് ക്രൂരത അരുതെന്ന്…

  • പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി…

  • ഇന്നത്തെ നല്ല വാക്ക്

  • 'ആണായി ജനിച്ചാല്‍ പ്രേം…

  • ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേന്ദ്ര…

  • മുഖ്യമന്ത്രി പദം: മാണി…

  • തത്വ 2014 സമാപിച്ചു

  • മലയാളസിനിമയുടെ പ്രതിസന്ധിക്ക് കാരണമെന്ത്?

  • ജാതി സെന്‍സസ് കേന്ദ്രസര്‍ക്കാര്‍…

  • മാനന്തവാടിയില്‍ ഇരുമുന്നണികളും വിമത…

  • ഹെല്‍ത്തി സ്റ്റാര്‍ട്ട്: സ്റ്റീംഡ്…

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • ജനവിധി അംഗീകരിച്ചു കൊണ്ട്…

  • വടക്കാഞ്ചേരി ഏത് ചേരിയില്‍?

  • ഇ. അഹമ്മദിനോട് കേന്ദ്രം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം