രുചിയുടെ മേള കോഴിക്കോട് ആരംഭിച്ചു

കോഴിക്കോട്: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലബാറിന്റെ രുചിവൈവിധ്യവുമായി മാതൃഭൂമിയും പാരിസണ്‍ ലിബര്‍ട്ടിയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ഭക്ഷ്യമേള കോഴിക്കോട് ഭട്ട് റോഡ് ബീച്ചില്‍ ആരംഭിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മേള ഉദ്ഘാടനം ചെയ്തു. ഉപ്പിലിട്ടതു മുതല്‍ കുഴിമന്തി വരെയുള്ള വ്യത്യസ്ത വിഭവങ്ങള്‍ ഇവിടെ ലഭിക്കും. നൂറോളം വീട്ടമ്മമാര്‍ ഒരുക്കിയ വിഭവങ്ങള്‍ ഇവിടെ ലഭ്യമാണ്. ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടര്‍ സി.എ. ലത, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, ഡയറക്ടര്‍മാരായ പി.വി. ഗംഗാധരന്‍, എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ., പാരിസണ്‍ ലിബര്‍ട്ടി ഗ്രൂപ്പ് എം.ഡി. എന്‍.കെ. മുഹമ്മദലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

  • നടി ആക്രമിക്കപ്പെട്ട സംഭവം:…

  • മാതൃഭൂമിയുടെ ഇഫ്താര്‍ വിരുന്ന്…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • കോഴിക്കോട് സി.ഡബ്ല്യു.സിക്കെതിരെ പരാതിയുമായി…

  • മാനാഞ്ചിറയില്‍നിന്ന് സംവിധായകന്‍ രഞ്ജിത്…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • അനാഥരെ അന്നമൂട്ടി മാതൃഭൂമി…

  • സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ…

  • മാതൃഭൂമി ഗൃഹലക്ഷ്മി പാതിരാ…

  • കുടിവെള്ളമില്ലാത്ത ആദിവാസികോളനിയില്‍ സഹായവുമായി…

  • മകളുടെ വിവാഹപന്തലില്‍ അശരണര്‍ക്ക്…

  • ഡാന്യൂബ് സാക്ഷി വെല്ലുവിളികളെ…

  • മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം;…

  • ഷാര്‍ജ പുസ്തകോത്സവ സംഘാടകര്‍ക്ക്…

  • പോലീസ് ആസ്ഥാനത്ത് മോക്…

  • നടിയുടെ ദൃശ്യങ്ങള്‍ സുനി…

  • സദാചാര ഗുണ്ടായിസം തടയുന്നതില്‍…

  • മാതൃഭൂമി ഒരുക്കുന്ന എ…

  • മാതൃഭൂമി കൃഷിഭൂമി പുരസ്‌കാരം…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം