മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നത് നിഷ്ഠൂര കൊലപാതകം: എന്‍.ഐ.എ

ഡല്‍ഹി: ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്‌സിയിലെ നാവികര്‍ അറബിക്കടലില്‍വെച്ച് രണ്ട് മലയാളികളെ വെടിവെച്ചു കൊന്നത് നിഷ്ഠൂരമായ കൊലപാതകം തന്നെയെന്ന് എന്‍.ഐ.എ. കുറ്റപത്രം. കടല്‍കൊള്ളക്കാര്‍ എന്ന തെറ്റിധാരണയില്‍ വെടിവച്ചു എന്ന ഇറ്റലിയുടെ വാദത്തെ ഖണ്ഡിച്ചു കൊണ്ടാണ് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചത്. മത്സ്യത്തൊഴിലാളികളുടെ ഭാഗത്തു നിന്നും യാതൊരു പ്രകോപനവും ഉണ്ടായില്ല. അന്താരാഷ്ട്ര നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. 125 മീറ്റര്‍ ദൂരത്ത് നിന്നും 20 റൗണ്ടാണ് വെടി വച്ചിരിക്കുന്നത്. ഇത്രയും അടുത്ത നിന്ന് വെടിവയ്ക്കുമ്പോള്‍ തെറ്റിദ്ധാരണ മൂലമാണെന്ന വാദം കണക്കിലെടുക്കാനാകില്ല. സമുദ്രാതിര്‍ത്തി സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ നടക്കുന്നതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

  • കനകമല ഐ.എസ്. കേസില്‍…

  • നാവികര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും…

  • കനകമലയെ കരുതിയിരിക്കണോ?

  • വഖാസിനെയും അക്തറിനെയും മൂന്നാറിലെത്തിച്ചു

  • ദിലീപിനെതിരായ അന്വേഷണം അവസാന…

  • അജ്ഞാത ഇറാന്‍ ബോട്ട്:…

  • പുതുച്ചേരി രജിസ്‌ട്രേഷന്‍ തട്ടിപ്പ്,…

  • പാരീസ് ഭീകരാക്രമണം നടത്തിയവരെ…

  • കടല്‍ക്കൊല കേസ്: ആഭ്യന്തര…

  • ഹാദിയ കേസ്: എന്‍…

  • പഠാന്‍കോട്ട ആക്രമണം: എസ്.പിക്ക്…

  • മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാന്‍…

  • കളക്ട്രറേറ്റ് സ്‌ഫോടനം: ബേസ്…

  • തൊഗാഡിയയെ തലോടുന്നതെന്തിന്? @…

  • നടിയെ ആക്രമിച്ച കേസില്‍…

  • ഇറാനിയന്‍ കപ്പല്‍: എന്‍.ഐ.എ…

  • റേഡിയോ ജോക്കി വധക്കേസില്‍…

  • ബോംബ് സ്‌ഫോടനം: ആസൂത്രകര്‍…

  • ബെംഗളൂരു സ്‌ഫോടനം ഭീകരാക്രമണമെന്ന്…

  • എന്‍ഐഎയുടെ ഉന്നമെന്ത്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം